കർഷക പ്രക്ഷോഭം

സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തു, അത് പോലെയാണ് കർഷക സമരം; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്‌ത്ത്

‘ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമം’; രാകേഷ് ടിക്കായത്ത്

ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പുതിയ ...

നിലപാടുറച്ച് തന്നെ… ; കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ വഴിതടയൽ സമരം ഇന്ന്

കർഷക പ്രക്ഷോഭം; വീണ്ടും കർഷക ആത്മഹത്യ

കർഷക സമരത്തെ തുടർന്ന് വീണ്ടും കർഷക ആത്മഹത്യ. ഡൽഹി അതിർത്തിയായ തിക്രിയിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ഹരിയാന സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. തന്റെ മരണത്തിന് ...

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

പാർലമെന്റ് മാർച്ച് മാറ്റിവയ്‌ക്കും ; സമരം തുടരുമെന്ന് കർഷക സംഘടനകൾ

രാജ്യം ഇതുവരെ കണ്ട വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി മാറുകയാണ് കർഷക പ്രക്ഷോഭം. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്ത് കർഷക സമരം ശക്തമാകുന്നത്. കർഷക ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക പ്രക്ഷോഭം ; കർഷകരും സുപ്രീംകോടതി സമിതിയും തമ്മിലുള്ള ചർച്ച 21 ന്

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബിൽ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സർക്കാരുമായി കർഷകർ നടത്തിയ ഒൻപതാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കർഷകരുമായി ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ

രാജ്യത്തെ സ്തംഭിപ്പിച്ച കർഷക പ്രക്ഷോഭത്തിന്‌ വിരാമമിടാൻ ചർച്ച നാളെ. ഇതുവരെ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി കർഷക ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷക പ്രക്ഷോഭം കനക്കുന്നു; ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍

കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരത്തിന്റെ ശക്തി വർധിക്കുകയാണ്. ദേശീയ കര്‍ഷക പ്രക്ഷോഭം 20 ദിവസങ്ങള്‍ പിന്നിട്ട് 22 -ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

കർഷക പ്രക്ഷോഭത്തിൽ ഡൽഹിയിൽ ഇന്ന് നിരാഹാര സത്യഗ്രഹം നടക്കും

കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടുമുള്ള വിവിധ സംഘടനകൾ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് രാജ്യ തലസ്ഥാനത്ത് നിരാഹാര സത്യഗ്രഹം നടക്കും. ഒൻപത് മണിക്കൂറായിരിക്കും ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസർക്കാരിന്റെ ഉദ്യേശം കർഷക പ്രക്ഷോഭം ദുർബലപ്പെടുത്തുകയാണെന്ന് കർഷക സംഘടനകൾ

കേന്ദ്രസർക്കാരിന്റെ ഉദ്യേശം കർഷക പ്രക്ഷോഭം ദുർബലപ്പെടുത്തുകയാണെന്ന് കർഷക സംഘടനകളുടെ ആരോപണം. കൂടാതെ കർഷക സംഘടനകൾക്കിടയിൽ ഭിന്നതയെന്ന പ്രചാരണം കർഷക നേതാക്കൾ തള്ളി. അതേസമയം കേന്ദ്രസർക്കാർ, കർഷക സംഘടനകളുമായി ...

കർഷക പ്രക്ഷോഭം കനക്കുന്നു; വിഷയത്തില്‍ രാഷ്‌ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

കർഷക പ്രക്ഷോഭം കനക്കുന്നു; വിഷയത്തില്‍ രാഷ്‌ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നയിക്കുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. കര്‍ഷക ...

‘വീണയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്, പക്ഷേ ഇപ്പോഴല്ല, റോം കത്തുമ്പോൾ വീണ വായിച്ചിരിക്കരുത്’ ; കർഷക സമരത്തിൽ കമൽഹാസൻ

ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടൻ കമൽഹാസൻ

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. കാർഷിക നയങ്ങൾ പിൻവലിയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് വരെ കർഷക സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് കർഷകർ. സമരത്തിന്റെ ഭാഗമായി ...

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽരത്ന പുരസ്കാരം മടക്കി നൽകും, കർഷകർക്ക് പിന്തുണയുമായി വിജേന്ദർ സിംഗ്

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽരത്ന പുരസ്കാരം മടക്കി നൽകും, കർഷകർക്ക് പിന്തുണയുമായി വിജേന്ദർ സിംഗ്

രാജ്യമെമ്പാടും കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. നിരവധിപേരാണ് കർഷകർക്ക് പിന്തുണയുമായി എത്തുന്നത്. കർഷക സമരത്തിന് പിന്തുണയറിയിച്ച എത്തിയിരിക്കുകയാണ് ബോക്സിം​ഗ് താരം വിജേന്ദർ സിംഗ്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിയ്ക്ക് ...

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി

വിമർശനത്തിന് ശേഷം കർഷകർക്ക് വീണ്ടും പിന്തുണയറിയിച്ച് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഇന്ത്യയിലെ കർഷക സമരത്തിൽ പിന്തുണയറിയിച്ചതിന് വിമർശനം നേരിടേണ്ടി വന്നതാണ് കനേഡിയൻ പ്രധാനമന്ത്രിയ്ക്ക്. എന്നാൽ അതിനുശേഷവും കർഷക പ്രക്ഷോഭത്തിന്‌ വീണ്ടും പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

‘പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്’; കർഷക സമരത്തിൽ പ്രതികരണവുമായി യുഎൻ

രാജ്യത്തെമ്പാടും കർഷക പ്രക്ഷോഭം ആളിക്കത്തുമ്പോൾ പ്രതികരണവുമായി യുഎൻ. ജനങ്ങൾക്ക് പ്രതിഷേധിക്കുന്നതിനുള്ള അവകാശമുണ്ടെന്നാണ് യുഎന്നിന്റെ പ്രതികരണം. ദിവസങ്ങളോളമായി തുടങ്ങിയ കർഷക സമരം കേന്ദ്ര സർക്കാരിനെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടുപോകുന്നത്. ...

കർഷക സമരത്തിന് പിന്തുണയുമായി നടൻ കാർത്തി

കർഷക സമരത്തിന് പിന്തുണയുമായി നടൻ കാർത്തി

രാജ്യത്താകെ കർഷക പ്രക്ഷോഭം അലയടിക്കുകയാണ്. കാർഷിക ബില്ലിൽ ഭേദഗതി വരുത്താനാകില്ലെന്നും കാർഷിക ബിൽ പിൻവലിയ്ക്കുകയാണ് വേണ്ടതെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് കർഷകർ. കർഷക സമരത്തെ പിന്തുണച്ച് നിരവധി പേരാണ് ...

ഡൽഹി ചലോ കർഷക പ്രക്ഷോഭത്തിൽ സ്തംഭിച്ച് രാജ്യതലസ്ഥാനം;  ഡൽഹിയുടെ നാലു ദിക്കുകളും വളയും; കൂടുതല്‍ കര്‍ഷകര്‍ ഇരച്ചെത്തുന്നു

രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടത്തോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കി സംഘടനകൾ; ഡൽഹിയിൽ പഴം, പച്ചക്കറി ക്ഷാമം

കേന്ദ്രവുമായുള്ള രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടത്തോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കി സംഘടനകൾ. നാളത്തെ ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടും സമരത്തിന്റെ തുടർനടപടികളും ഇന്ന് ചേരുന്ന സംഘടന നേതാക്കളുടെ ...

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച തുടങ്ങി. ഡൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്രമന്ത്രിമാരായ ...

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ കർഷക പ്രക്ഷോഭം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ തെ​രു​വി​ലി​റ​ങ്ങി​യ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കം തു​ട​ങ്ങി. പ്ര​തി​രോ​ധ മ​ന്ത്രി ...

‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിന്‌ നേരെ പോലീസ് നരനായാട്ട്; അതിര്‍ത്തിയില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു

‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിന്‌ നേരെ പോലീസ് നരനായാട്ട്; അതിര്‍ത്തിയില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു

'ഡൽഹി ചലോ' കർഷക പ്രക്ഷോഭത്തിൽ പോലീസ് നരനായാട്ട്. ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

ഹരിയാന: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം. പഞ്ചാബിൽ എൽഡിഎ വിട്ട ശിരോമണി അകാലിദൾ കൂറ്റൻ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. ഹരിയാനയിൽ ...

പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ, കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ പാടത്തിറങ്ങി പ്രതിഷേധം

പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ, കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ പാടത്തിറങ്ങി പ്രതിഷേധം

കണ്ണൂർ, ചെറുതാഴം: "പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ" കർഷക ദ്രോഹ ബില്ലിനെതിരായി പ്രതിഷേധിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ചെറുതാഴം പാടശേഖരത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കൊപ്പം എസ്എഫ്ഐ മടായി ...

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു

ദില്ലി: രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു. ഇന്നുമുതൽ 26 വരെ പഞ്ചാബിലെ റെയിൽവെ ട്രാക്കുകളിൽ കുത്തിയിരുന്ന് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കാനാണ് ...

Latest News