കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയതായി റിപ്പോർട്ട്. പിടികൂടിയത് കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദ് ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 193 ഗ്രാം സ്വര്‍ണമാണ്.
മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക