കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. സ്റ്റാർട്ട് അപ്പുകളിൽ സർക്കാരിന് അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ വന്ന ശേഷം ഏത് വൻകിട വ്യവസായം തുടങ്ങി എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഡോളര്‍ കടത്ത്; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി
എന്നാൽ സർക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയിൽ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജൻ മറുപടി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക