ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ തുടർന്ന് കർഷകൻ മരിച്ചു. സംഭവം ഡൽഹി സിംഘു അതിർത്തിയിൽ ആണ്. കൂടാതെ സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
മലപ്പുറം ദേശീയപാത 66 ൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു
ആക്രമണ ശ്രമം ഉണ്ടായത് നാല് നേതാക്കൾക്ക് നേരെയാണ്. എന്നാൽ ഇയാളെ പിടികൂടി ഡൽഹി പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക