FARMER

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷമെന്ന് റിപ്പോർട്ട്. താൻ നേരിടുന്ന ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ...

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്നു; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്‌മണ്യന്‍ (71) ആണ് ജീവനൊടുക്കിയത്. ക്യാന്‍സര്‍ ബാധിതനായിരുന്നു ഇദ്ദേഹം. ...

ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 75%വും ഇന്ത്യയില്‍

കടുവകളെ വിഷം വെച്ച് കൊന്ന് കർഷകൻ; പകയ്‌ക്ക് പിന്നിലുള്ള കാരണം കേട്ട് ഞെട്ടി പോലീസ്

രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കര്‍ഷകന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. ശേഖർ എന്നയാളാണ് അറസ്റ്റിലായത്. കുന്ദയില്‍ രണ്ട് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയതോടെയാണ് വനം ...

കെഎസ്ഇബി വാഴവെട്ടി നശിപ്പിച്ച സംഭവം; കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം

കെഎസ്ഇബി വാഴവെട്ടി നശിപ്പിച്ച സംഭവം; കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം

കോതമംഗലം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സർക്കാർ തീരുമാനം. വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും ...

മോഷണം ഭയന്ന് തക്കാളി കൃഷിക്ക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കർഷകൻ

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമാണ്. വില കൂടുന്നതിനോടൊപ്പം തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ് എന്നതാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. താക്കളിക്ക് വില കൂടിയതില്‍ പിന്നെ ...

തക്കാളി വിറ്റ് 38 ലക്ഷം രൂപ വരുമാനം നേടി സഹോദരങ്ങൾ

കർണാടകയിൽ 1900 രൂപയ്ക്ക് ബോക്സ് തക്കാളി വിറ്റ സഹോദരങ്ങൾക്ക് 38 ലക്ഷം രൂപ വരുമാനം ലഭിച്ചതായി റിപ്പോർട്ടുകൾ. കർണാടകയിലെ കോല സ്വദേശികളായ പ്രഭാകർ ഗുപ്തയുടെ കുടുംബമാണ് 40 ...

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയായി കുട്ടി കര്‍ഷക

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയായി കുട്ടി കര്‍ഷക

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയാവുകയാണ് മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ ഒരു കുട്ടികര്‍ഷക. കാനച്ചേരിയിലെ ആറാം ക്ലാസുകാരി പി റിത്യയാണ് തന്റെ വീട്ടില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്ത് മാതൃകയായത്. ...

നഷ്ടങ്ങള്‍ സഹിക്കാനാകാതെ അഞ്ച് ഏക്കർ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിച്ച് കർഷകന്‍

നഷ്ടങ്ങള്‍ സഹിക്കാനാകാതെ അഞ്ച് ഏക്കർ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിച്ച് കർഷകന്‍

ഇടുക്കി: പരിപാലിക്കാന്‍ ആളെ കിട്ടാതായതോടെ അഞ്ച് ഏക്കർ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിച്ച് ഒരു കർഷകന്‍. ഇടുക്കി മറയൂരിലെ കർഷകനായ വട്ടവയലില്‍ ബാബുവാണ് നഷ്ടങ്ങള്‍ സഹിക്കാനാകാതെ നെല്‍ക്കതിർ ഉള്‍പ്പെടെയുള്ള ...

കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്

കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം. ഹരിയാനയിലെ കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പാലക്കാട്: പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. പറലോടി സ്വദേശി വേലുക്കുട്ടിയാണ് മരിച്ചത്. ഇയാൾ പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ട്രെയ്നിൽ നിന്നും ചാടുകയായിരുന്നു. മകളുടെ ...

ബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് കർഷകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് കർഷകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പാലക്കാട്: പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്‌തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. വാങ്ങിയ മൂന്ന് ലക്ഷത്തിന് ...

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ര്‍​ഷ​ക​ന് ജാമ്യം ലഭിച്ചു

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ര്‍​ഷ​ക​ന് ജാമ്യം ലഭിച്ചു

ന്യൂ​ഡ​ല്‍​ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ അറസ്റ്റിലായ കർഷകന് ദില്ലി കോടതി ജാമ്യം നൽകി. ആ​ഷി​ഷ് കു​മാ​ര്‍ എ​ന്ന ക​ര്‍​ഷ​ക​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പോ​ലീ​സു​കാ​ര്‍​ക്കു​മേ​ല്‍ ട്രാ​ക്ട​ര്‍ ...

നിലപാടുറച്ച് തന്നെ… ; കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ വഴിതടയൽ സമരം ഇന്ന്

കർഷക പ്രക്ഷോഭം; വീണ്ടും കർഷക ആത്മഹത്യ

കർഷക സമരത്തെ തുടർന്ന് വീണ്ടും കർഷക ആത്മഹത്യ. ഡൽഹി അതിർത്തിയായ തിക്രിയിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ഹരിയാന സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. തന്റെ മരണത്തിന് ...

സിംഘു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്‍റ്​  പൊളിച്ചു

സിംഘു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്‍റ്​ പൊളിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരും ഒരു വിഭാഗം ആളുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സമരം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒരു വിഭാഗം ആളുകള്‍ സംഘടിച്ച്‌​ പ്രക്ഷോഭകേന്ദ്രത്തിലേക്ക്​ എത്തുകയായിരുന്നു. തുടർന്ന് ...

ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ്; സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു

ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ്; സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ ...

ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ തുടർന്ന് കർഷകൻ മരിച്ചു

ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ തുടർന്ന് കർഷകൻ മരിച്ചു

ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ തുടർന്ന് കർഷകൻ മരിച്ചു. സംഭവം ഡൽഹി സിംഘു അതിർത്തിയിൽ ആണ്. കൂടാതെ സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി ...

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

മക്കളുടെ സ്വഭാവം ശരിയല്ല; കർഷകൻ വളർത്തുനായയ്‌ക്ക് ഒമ്പത് ഏക്കർ ഇഷ്ടദാനം ചെയ്തു

ഭോപ്പാൽ: മക്കളുടെ സ്വഭാവത്തിൽ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളർത്തുനായയുടെ പേരിൽ എഴുതിവെച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. കർഷകനായ പിതാവാണ് തന്റെ സ്വത്തിന്റെ പാതി നായയ്ക്ക് ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത്. തീരുമാനം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെതാണ്. സിംഗു അതിര്‍ത്തിയിലടക്കം വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ സജ്ജമാക്കും. സമരം നടക്കുന്ന ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി

സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിരീക്ഷണം കര്‍ഷക സമരത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ്. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും ...

കർഷക പ്രക്ഷോഭ വേദികളിൽ രക്തം ദാനം ചെയ്യാൻ വൻ തിരക്ക്; രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാരും

കർഷക പ്രക്ഷോഭ വേദികളിൽ രക്തം ദാനം ചെയ്യാൻ വൻ തിരക്ക്; രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാരും

രക്തം ദാനം ചെയ്യാൻ കർഷക പ്രക്ഷോഭ വേദികളിൽ വൻ തിരക്ക്. രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാർ അടക്കമാണ്. മെഡിക്കൽ ക്യാമ്പുകളും പ്രക്ഷോഭകർക്കായി സജീവമാണ്. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നവർക്ക് മാത്രമല്ല, ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

സമരം കടുപ്പിച്ച് കര്‍ഷകര്‍; നിയമം പിന്‍വലിച്ചില്ലെങ്കില്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്ന് പ്രഖ്യാപനം

ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരായ സമരം കടുപ്പിച്ച് കര്‍ഷകര്‍. നിയമം പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത് തന്നെ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. ‘ഡിസംബര്‍ പത്ത് വരെ സമയം നല്‍കിയിരുന്നു. ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

തീപിടിച്ച പശുത്തൊഴുത്തിനുള്ളില്‍ കുടുങ്ങിയ പശുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 72 കാരനായ കര്‍ഷകന്‍ വെന്തുമരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ 72 കാരനായ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു. തീപിടിച്ച പശുത്തൊഴുത്തിനുള്ളില്‍ കുടുങ്ങിയ പശുക്കളെയും പശുക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. സംഭവം ശനിയാഴ്ച രാത്രി ...

ഗൂഗിൾ അൽഫബെറ്റിന്റെ കർഷക റോബോട്ട് ‘ബഗ്ഗി’ വരുന്നു

ഗൂഗിൾ അൽഫബെറ്റിന്റെ കർഷക റോബോട്ട് ‘ബഗ്ഗി’ വരുന്നു

കൃഷിസ്ഥലത്തെ ഓരോ ചെടിയേയും നിരീക്ഷിച്ച് എന്തെല്ലാം കുറവുകളുണ്ടെന്നും രോഗങ്ങളുണ്ടെന്നും കണ്ടെത്തി വേണ്ട സമയത്ത് വളവും വെള്ളവും കീടനാശിനിയും നല്‍കാന്‍ സഹായിക്കുന്ന റോബോട്ടിനെ ഇറക്കി ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. ...

രാജ്യത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ കൈയ്യിലില്ലെന്ന് ‌കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തുണ്ടാകുന്ന കര്‍ഷക ആത്മഹത്യ ‌കണക്കുകള്‍ കൈയ്യിലില്ലെന്ന് ‌കേന്ദ്രം. നാ​ഷ​ണ​ല്‍ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​പ്പോ​ള്‍ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും ഇ​ല്ല എ​ന്ന ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

ഛണ്ഡീഖഡ്​: പഞ്ചാബിലെ മുക്​ത്​സറില്‍ കര്‍ഷകന്‍ ജീവനൊടുക്കി. കാര്‍ഷിക ബില്ലുക​ള്‍ക്കെതിരെ പ്രക്ഷോഭം കനക്കുന്നതിനിടെയാണ് സംഭവം. കര്‍ഷകനായ 70കാരന്‍ പ്രീതം സിങ്ങാണ്​ വിഷം കഴിച്ച്‌​ മരിച്ചത്​. 36-ാം പിറന്നാളിൽ 95 ...

പാടം ഉഴുതുമറക്കുന്നതിനിടെ കര്‍ഷകന് കിട്ടിയത് വജ്രക്കല്ല്

പാടം ഉഴുതുമറക്കുന്നതിനിടെ കര്‍ഷകന് കിട്ടിയത് വജ്രക്കല്ല്

തിരുപ്പതി: പാടം ഉഴുതുമറക്കുന്നതിനിടെ കര്‍ഷകന് 60 ലക്ഷത്തോളം വിലമതിക്കുന്ന വജ്രക്കല്ല് കിട്ടി. രണ്ടാം തവണയാണ് ഈ മണ്‍സൂണില്‍ ഇവിടെ നിന്ന് വജ്രക്കല്ല് ലഭിക്കുന്നത്. സംഭവം നാട് മുഴുവന്‍ ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ക​ര്‍​ഷക ആ​ത്മ​ഹ​ത്യ. ക​ട​ക്കെ​ണി​യെ തു​ട​ര്‍​ന്ന് തോ​പ്രാം​കു​ടി ചെ​ന്പ​കപ്പാ​റ സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ (68) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ​ഹ​ദേ​വ​ന് ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്നും ജ​പ്തി നോ​ട്ടീ​സ് ...

സണ്ണി ലിയോണിന്റെ ഫോട്ടോ വെച്ച് നൂറുമേനി കൊയ്ത് കര്‍ഷകന്‍

സണ്ണി ലിയോണിന്റെ ഫോട്ടോ വെച്ച് നൂറുമേനി കൊയ്ത് കര്‍ഷകന്‍

സണ്ണി ലിയോണിന്റെ ഫോട്ടോ വെച്ച് ഒരു കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍ നൂറു മേനി കൊയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കര്‍ഷകനാണ് 45 കാരനായ ചെഞ്ചു റെഡ്ഡി. ഓരോ ...

Latest News