കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത്. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ വിമുഖത കാണിച്ചുവെന്നും കൂടാതെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടി കോർപ്പറേറ്റുകൾക്ക് വാടകക്ക് നൽകിയെന്നും വിമർശനം. സി.പി.ഐ മണ്ഡലം സെക്രട്ടറി ജിയാ സുദീന്റെ വിമർശനം പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ്.
പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക