GANESH KUMAR

ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

മേയറും എംഎൽഎയുമാണെന്ന് കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാൻ പറ്റില്ല; ഗണേശ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ...

ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും; ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ബുക്ക് ചെയ്ത എല്ലാവർക്കും ഇന്ന് ടെസ്റ്റ് ...

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്‌ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം, ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു, പലയിടത്തും സംഘർഷം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പല സ്ഥലങ്ങളിലായി രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ...

ബസ്സുകൾ എവിടെയെത്തി എന്ന് കണ്ടെത്താനായി പുത്തൻ ആപ്പുമായി കെഎസ്ആർടിസി; ചലോ ആപ്പ് പ്രവർത്തനം തുടങ്ങി

കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ലൈവ് ട്രാക്കിങ് ഇനി വിരല്‍തുമ്പിൽ; വരുന്നു ‘ചലോ ആപ്പ്’

തിരുവനന്തപുരം: ഡിജിറ്റൽ ഇടപാടിനായി കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ച 'ചലോ ആപ്പ്' ഏപ്രിലിൽ സംസ്ഥാനത്തെ എല്ലാ ബസിലും നടപ്പിലാക്കും. ടിക്കറ്റ് ഇടപാടിന് പുറമെ ആപ്പ് വഴി യാത്രക്കാരന് ഏതൊക്കെ റൂട്ടിൽ ...

കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു എന്നും തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട് എന്നും സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് ...

ഗണേഷും രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തും; മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ ...

ഗണേഷും രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തും; മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം

കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേക്ക്

കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും ...

സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്ക് ജാമ്യം

കൊല്ലം: സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ടെത്തിയാണ് ഗണേഷ് കുമാര്‍ ജാമ്യമെടുത്തത്. കൊട്ടാരക്കര ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ...

സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും

സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എം.എൽ.എയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹർജിയാണ് കോടതി ...

സംസ്ഥാനത്ത് കടുവകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നു; പരിശോധിക്കുമെന്ന് വനംമന്ത്രി

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് എ.കെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും ...

‘ഉമ്മൻചാണ്ടി സാർ മാപ്പ്, അൽപ്പനാൾ എങ്കിലും തെറ്റിദ്ധരിക്കേണ്ടി നിര്‍വ്യാജമായ ഖേദം’: ഷമ്മി തിലകൻ

‘ഉമ്മൻചാണ്ടി സാർ മാപ്പ്, അൽപ്പനാൾ എങ്കിലും തെറ്റിദ്ധരിക്കേണ്ടി നിര്‍വ്യാജമായ ഖേദം’: ഷമ്മി തിലകൻ

ആലപ്പുഴ: സോളാര്‍ പീഡന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ഷമ്മി തിലകന്‍. സാമൂഹ്യ ദ്രോഹികളുടെ ഇടപെടല്‍ ...

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിബിഐ; പിന്നിൽ ഗണേശ് കുമാർ?

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്ന് സിബിഐ റിപ്പോർട്ട്. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ...

മഹേഷിനെ കാണാനെത്തി എംഎൽഎ ഗണേഷ് കുമാർ

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരെ മോചിതരായിട്ടില്ല. അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. സുധിയുടെ ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

‘അമ്മ’ ക്ലബ്ബ് എങ്കിൽ രാജിവയ്‌ക്കും; ‘അമ്മ’ ക്ലബ്ബ് അല്ല, ചാരിറ്റബിൾ സൊസൈറ്റി, ഇടവേള ബാബു മാപ്പ് പറയണമെന്ന് ഗണേശ് കുമാർ

കൊല്ലം: താരസംഘടന 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ . ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

തലവൂർ ആയൂർവേദാശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ

കൊല്ലം: തലവൂർ ആയൂർവേദാശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.ബി.ഗണേഷ് കുമാർ. തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ...

‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ…ഗണേഷ് കുമാറിനെ പ്രശംസിച്ച് അനുശ്രീ

‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ…ഗണേഷ് കുമാറിനെ പ്രശംസിച്ച് അനുശ്രീ

ഗണേഷ് കുമാറിനെ(Ganesh Kumar) പ്രശംസിച്ച് നടി അനുശ്രീ(Anusree). പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാർ എന്ന് അനുശ്രീ ഫേസ്ബുക്കിൽ കുറിക്കുന്നു. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ പരിചയമുണ്ടെന്നും കയ്യിൽ ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

പാമ്പ് പിടുത്തത്തിന്റെ പരിഷ്കാരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പിൽ തന്നെ ക്ലാസ്സെടുക്കാൻ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവർക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്; പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട; പിന്തുണച്ച് ഗണേശ് കുമാർ

വാവ സുരേഷിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആരോപണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി നടനും മുൻ വനംവകുപ്പ് മന്ത്രിയും എംഎൽഎയുമായ ഗണേശ് കുമാർ. വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാൻ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും ...

എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം;  ഗണേഷ് കുമാര്‍

ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും ‘അമ്മ’ പ്രതികരിച്ചില്ല; സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ഗണേഷ് കുമാർ

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടൻ ജോജു ജോർജും കോൺ​ഗ്രസും തമ്മിലുണ്ടായ വിവാദത്തിൽ താരസംഘടന ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. ജോജുവിനെ പരസ്യമായി തെരുവില്‍ ആക്രമിച്ചിട്ടും ...

എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം;  ഗണേഷ് കുമാര്‍
ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ: ഗണേഷ് കുമാറിനും സരിതയ്‌ക്കുമെതിരെ കോടതി കേസെടുത്തു

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ: ഗണേഷ് കുമാറിനും സരിതയ്‌ക്കുമെതിരെ കോടതി കേസെടുത്തു

കൊല്ലം : സോളാര്‍ കമ്മീഷന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

മ​റ്റു രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​രോ​ഗ​ത്തി​ന് ന​മ്മ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്നാ​ല്‍ ഒ​രു മു​റി​യി​ല്‍ കി​ട​ക്കാ​നെ ക​ഴി​യൂ…. സ​ഹാ​യ​ത്തി​ന് ഒ​രു ബൈ​സ്റ്റാ​ന്‍​ഡ​റു പോ​ലും ഉ​ണ്ടാ​വി​ല്ല..കോ​വി​ഡി​നെ നി​സാ​ര​മാ​യി കാ​ണ​രു​ത്; അ​നു​ഭ​വം പ​ങ്കു​വ​ച്ച്‌ ഗ​ണേ​ഷ് കു​മാ​ര്‍

കൊ​ല്ലം: കോ​വി​ഡി​നെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്ന് ന​ട​ൻ ഗ​ണേ​ഷ് കു​മാ​ർ. രോ​ഗ​മു​ക്ത​നാ​യ ഗ​ണേ​ഷ് കു​മാ​ർ ത​ൻറെ കോ​വി​ഡ് അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം കോ​വി​ഡി​ൻറെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ങ്കു​വ​ച്ച​ത്. ‘രോ​ഗം ...

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് ഗണേഷ് കുമാര്‍

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് ഗണേഷ് കുമാര്‍

ദൃശ്യം 2 വിലെ സിഐ ഫിലിപ്പ് മാത്യുവായി മികച്ച പ്രതികരണമാണ് ഗണേഷ് കുമാര്‍ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഭാഗം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. ദൃശ്യത്തിന്റെ ...

‘മറക്കരുത്, വികസനമാണ് പ്രധാനം’; ഗണേഷ് കുമാറിന് വോട്ട് തേടി മോഹന്‍ലാല്‍

‘മറക്കരുത്, വികസനമാണ് പ്രധാനം’; ഗണേഷ് കുമാറിന് വോട്ട് തേടി മോഹന്‍ലാല്‍

പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വോട്ട് തേടി നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് ...

നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച്  മോഹന്‍ലാല്‍-  വീഡിയോ

നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍- വീഡിയോ

നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹന്‍ലാല്‍.വോട്ട് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ''മറ്റുള്ളവരെ കേൾക്കാനുള്ള ...

പത്തനാപുരം ടൗണില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കി എന്നല്ലാതെ എന്ത് വികസന പ്രവര്‍ത്തനമാണ് ഈ എം എല്‍ എ നടത്തിയിട്ടുളളത്? ആരോടും ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തളളിപറഞ്ഞയാളാണ് ഗണേഷ് കുമാറെന്ന് ശരണ്യ മനോജ് 
ഉയരമുള്ള മരത്തിന്റെ മുകളിലാണ് ഉച്ചഭാഷിണി വച്ചു കെട്ടുന്നത്; അതിലൂടെ അസഭ്യം പറഞ്ഞാല്‍ നാട് മുഴുവന്‍ കേള്‍ക്കും;  അമ്മ ഒരു ഉയരമുള്ള വൃക്ഷമാണ്; ആ വൃക്ഷത്തിന്റെ മുകളില്‍ നിന്ന് ചിലര്‍ അമ്മയെ അധിക്ഷേപിക്കാറുണ്ട്;  ഒരു വിഭാഗം അഭിനേതാക്കള്‍ക്കെതിരെ ഗണേഷ് കുമാറും മുകേഷും

താരസംഘടന അമ്മയ്‌ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയ അഭിനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍മാരും ജനപ്രതിനിധികളുമായ കെബി ഗണേഷ് കുമാറും എം മുകേഷും. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത്. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ ...

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

യുഡ‍ിഎഫ് അധികാരത്തിൽ എത്തിയാൽ ​ഗണേഷ് കുമാറിനെ ജയിലിൽ അടയ്‌ക്കും; കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ കെബി ​ഗണേഷ് കുമാറിനെ ജയിലിൽ അടയ്ക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗണേഷ് ...

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

സോളർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് പറയിച്ചതും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി.ഗണേഷ്കുമാർ ആണെന്ന് കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ്കുമാർ

സോളർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പിഎയുമാണെന്നു കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ...

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്റ് ചെയ്തതിൽ ഗണേഷിന് അതൃപ്തി; എല്‍ഡിഎഫിനെ അറിയിച്ചു

സ്റ്റാഫ് അംഗം പ്രദീപ് കോട്ടത്തലയെ തന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിൽ ഗണേഷ് കുമാറിനു അതൃപ്തി. ഇടതുമുന്നണി നേതൃത്വത്തെ ഗണേഷ് പരാതി അറിയിച്ചു. ഇന്ന് പുലർച്ചയാണ് ഗണേഷ് ...

Page 1 of 2 1 2

Latest News