സി.പി.ഐ

സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു

സി പി ഐ ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു. സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ്, ...

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം; മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐ

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം; മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐ

തിരുവനന്തപുരം: മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ടി യു സി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ ...

38 വർഷത്തിന് ശേഷം ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ ആവശ്യമായ പിന്തുണ നല്‍കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

പാല: സി.പി.ഐയ്‌ക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. കേരള ...

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു

മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ...

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിലെന്ന് റിപ്പോർട്ട്. മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സി.പി.ഐ നീക്കമുണ്ടായത്. കോണ്‍ഗ്രസ് ...

തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐ

തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സി.പി.ഐ എക്‍സിക്യൂട്ടീവിൽ ധാരണയായി. കൂടാതെ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ജില്ലാ കൗൺസിലുകളുടെ അഭിപ്രായം പരിഗണിക്കും. പിണറായി ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

പാര്‍ട്ടി പറയും മുമ്പേ സ്ഥാനാര്‍ഥികളായി ഇറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കി സി.പി.ഐ

പാര്‍ട്ടി പറയും മുമ്പേ സ്ഥാനാര്‍ഥികളായി ഇറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് സി.പി.ഐ. ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗങ്ങളില്‍ ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ്. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ അടുത്തയാഴ്ച സംസ്ഥാന കൗണ്‍സില്‍ ...

നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ

നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ എന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത്. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ ...

മഞ്ഞയില്‍ മെലിഞ്ഞ് സുന്ദരിയായി മഞ്ജു പിള്ള; വൈറലായി ചിത്രങ്ങള്‍

സി.പി.ഐയും സി.പി.എമ്മും തമ്മിൽ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്; മഞ്ജു പിള്ള

ഹാസ്യകഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന മഞ്ജു പിളള രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഷ്‌ടീയത്തെ കുറിച്ചു ...

ക്യാപസുകളിൽ എല്ലാ വിദ്യാർത്ഥി സംഘടനയ്‌ക്കും പ്രവർത്തിക്കാൻ സാധിക്കണം ; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

‘പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടി’; കാനത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍

കൊല്ലം : സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നായിരുന്നു വിമര്‍ശനം. ജോസ് കെ. മാണിയുടെ കാര്യത്തില്‍ ...

ആത്മാർഥത ഉണ്ടെങ്കിൽ നാളത്തെ  അവിശ്വാസ പ്രമേയത്തെ സിപിഐ  പിന്തുണയ്‌ക്കണമെന്ന് ബെന്നി ബഹനാന്‍ എം.പി

ആത്മാർഥത ഉണ്ടെങ്കിൽ നാളത്തെ അവിശ്വാസ പ്രമേയത്തെ സിപിഐ പിന്തുണയ്‌ക്കണമെന്ന് ബെന്നി ബഹനാന്‍ എം.പി

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും  ചേർന്ന് ബഹിരാകാശ രേഖകൾ ചോർത്തിയെന്ന സി.പി.ഐ മുഖപത്രത്തിൽ വാർത്ത അതീവ ഗൗരവമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ...

ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛന്റെ വക മകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ

വിവാഹ തലെന്ന് വിവാഹത്തിൽ നിന്നും പിൻമാറാൻ ഇടയായ സാഹചര്യം വിശദീകരിച്ച് പ്രതിശ്രുത വധുവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ; ജില്ലാ പഞ്ചായത്തംഗത്തെ സസ്പെന്‍ഡ് ചെയ്ത് സി.പി.ഐ- പ്രതിശ്രുത വരനും പഞ്ചായത്തംഗവും കൂടിയായ ബി.ജി വിഷ്ണുവിനെതിരായ ആരോപണങ്ങൾ ഇങ്ങനെ

വിവാഹ വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും ബി.ജി.വിഷ്ണുവിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആഗസ്റ്റ് ...

ദൃശ്യമാധ്യമങ്ങളിലൂടെയുള്ള   പരാമര്‍ശങ്ങള്‍; അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ

ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശങ്ങള്‍; അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ

അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സർക്കാർ അനുമതി; ജനകീയ പ്രക്ഷോഭത്തിലേക്ക് എന്ന് എ.ഐ.വൈ.എഫ്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സർക്കാർ അനുമതി; ജനകീയ പ്രക്ഷോഭത്തിലേക്ക് എന്ന് എ.ഐ.വൈ.എഫ്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. സിപിഐയും പാര്‍ട്ടി യുവജന സംഘടന എ.ഐ.വൈ.എഫും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ ...

സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം;  ​പ്രവര്‍ത്തനശൈലി മാറണം: വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ്

സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം; ​പ്രവര്‍ത്തനശൈലി മാറണം: വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ്

തിരുവനന്തപുരം: സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു. വെളിയം ഭാര്‍ഗവന്റേയും സി.കെ.ചന്ദ്രപ്പന്റേയും വി.എസ്.അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടര്‍ച്ചയുണ്ടാകുന്നില്ല. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ...

Latest News