അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നൽകാനാവശ്യപ്പെട്ടുള്ള ഹർജിയും സ്റ്റെഫി ഉടൻ നൽകും.
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി
അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധിക്കെതിരെ സിസ്റ്റർ സ്റ്റെഫി ഇന്നലെയാണ് അപ്പീൽ സമർപ്പിച്ചത്. സ്റ്റെഫിയും കോടതിയെ സമീപിച്ചത് ഫാദർ തോമസ് എം കോട്ടൂരിന് പിന്നാലെയാണ്. ഹർജിയിലെ ആവശ്യം ശിക്ഷ റദ്ദാക്കണമെന്നും കീഴ്ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക