സംവിധായകൻ രഞ്ജിത്ത് ഹ്രസ്വ ചിത്രവുമായി എത്തുന്നു. 37 മിനിറ്റ് ദെെർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് രഞ്ജിത്ത് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. മാധവി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നമിത പ്രമോദ്, ശ്രീലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വ ചിത്രം ഉടനെത്തുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ വേനലിൽ മുഖം വാടാതെ സംരക്ഷിക്കാൻ ചില നുറുങ്ങു വിദ്യകൾ
“സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല. അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. ചിത്രത്തെ കുറിച്ച് രഞ്ജിത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക