RANJITH

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ...

ദിലീപിന്‍റെ വീട്ടില്‍ ചായകുടിക്കാനല്ല, ഫിയോക്കിന്‍റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്ന് രഞ്ജിത്ത്

രഞ്ജിത്തിനെ കൈവിട്ട് മന്ത്രി സജി ചെറിയാൻ ; അവാർഡ് വിവാദത്തിൽ അന്വേഷണം തുടങ്ങി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സംസ്ഥാന സിനിമ അവാർഡ്നിർണയ ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മുൻനിലപാട് തിരുത്തി സാംസ്‌കാരികവകുപ്പ്‌ മന്ത്രി സജി ചെറിയാൻ . രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ ...

‘സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട, ഈഗോ വരും ; രഞ്ജിത്ത് വിവാദത്തിൽ ഹരീഷ് പേരടിയുടെ പ്രതികരണം

‘സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട, ഈഗോ വരും ; രഞ്ജിത്ത് വിവാദത്തിൽ ഹരീഷ് പേരടിയുടെ പ്രതികരണം

അടുത്ത തവണ വീണ്ടു ഇടതുപക്ഷം വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് രഞ്ജിത്തെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലെന്ന് നടൻ ഹരീഷ് പേരടി . ആക്ഷേപഹാസ്യ രൂപത്തിൽ ഫേസ്ബുക്കിലാണ് ഹരീഷ് പ്രതികരിച്ചത്. ...

അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഡെലിഗേറ്റുകളേ, കടന്നു വരൂ,കടന്നു വരൂ; ആകർഷകമായ ഓഫറുകൾ, മനോഹരമായ പരസ്യങ്ങൾ, ഇരുപത്തി അഞ്ചാമത്തെ വർഷത്തെ മേളയാണ്; പടവലങ്ങയോട് സാമ്യം…! പരിഹാസവുമായി സംവിധായകന്‍ ബിജു

രഞ്ജിത്തിനെതിരായ ആരോപണത്തിൽ അന്വേഷണം പ്രഹസനമാകുമെന്ന് പരാതി ; പ്രതികരിച്ച് സംവിധായകൻ ഡോ.ബിജു

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സിനിമ അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണം സാംസ്കാരികവകുപ്പിനെ ഏൽപ്പിച്ചതിൽ ചലച്ചിത്രപ്രവർത്തകർക്കും സി.പി.ഐ.യുടെ യുവജനസംഘടനയ്ക്കും അതൃപ്തി. സാംസ്കാരികവകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം ...

സംവിധായകൻ രഞ്ജിത്തിനെതിരെ സിപിഐ രംഗത്ത്; ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല’

സംവിധായകൻ രഞ്ജിത്തിനെതിരെ സിപിഐ രംഗത്ത്; ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല’

സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ ദേശീയ എക്സി.അംഗം കെ പ്രകാശ് ബാബു. സിനിമ അവാർഡ് നിര്ണയവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്‍ കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്നും നേമം പുഷ്പരാജ് പറഞ്ഞതിന്റെ ...

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍

രഞ്ജിത്തിനെതിരായ പരാതി മുഖ്യമന്ത്രിക്ക് നൽകി വിനയൻ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരികവകുപ്പിന് മുഖ്യമന്ത്രിയുടെ നിർദേശം. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ...

മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ, ജയറാമിന്റെയോ, ദിലീപിന്റെയോ പടമല്ലാതെ മറ്റുള്ള പടങ്ങള്‍ക്ക് നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിടത്താണ് 75-ാം ദിവസത്തെ അത്ഭുത ദീപിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്; സരിത സവിത സംഗീത തിയേറ്ററില്‍ വന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ പക്രുവിന് ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല; വിനയന്‍ 

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതായി റിപ്പോർട്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സംവിധായകൻ വിനയൻ രംഗത്ത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ...

‘അവാർഡു നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇടപെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും  തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ   ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? രഞ്ജിത്തിനെതിരെ തുറന്നടിച്ച് വിനയൻ

‘അവാർഡു നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇടപെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? രഞ്ജിത്തിനെതിരെ തുറന്നടിച്ച് വിനയൻ

ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ രം​ഗത്ത്. അവാർഡ് നിർണയത്തിൽ ര‍‍ഞ്ജിത്ത് ഇടപെട്ടുവെന്ന ​ഗുരുതര ആക്ഷേപമാണ് സംവിധായകൻ വിനയൻ ഉന്നയിക്കുന്നത്.വ്യക്തിവിരോധം മൂലം ...

വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും കെ.എം.എസ്.സി.എൽ തിപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കുടുംബത്തിനും ...

കിൻഫ്രയിലെ തീപിടുത്തം; മരണപ്പെട്ട രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

കിൻഫ്രയിലെ തീപിടുത്തം; മരണപ്പെട്ട രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് ...

ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; മേള നടക്കുന്നത് നാല് മുതല്‍ 11 വരെ

ഒമിക്രോൺ ആശങ്ക; ഐഎഫ്എഫ്‌കെ നടത്തിപ്പ് തീയതിയിൽ പുനരാലോചനയ്‌ക്ക് സാധ്യത

ഒമിക്രോൺ സംസ്ഥാനത്താകെ വ്യാപിക്കുന്ന സാഹചര്യം മുൻനിർത്തി നിയന്ത്രണങ്ങൾ കൊണ്ടുവരണമോ എന്ന ആലോചനയിലാണ് സംസ്ഥാനം. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് തീയതികളിൽ മാറ്റം കൊണ്ടുവരണമോ എന്ന ...

കോവിഡ് കാലത്ത് വൈറൽ ആകുന്ന വീഡിയോയുടെ കൂട്ടത്തിൽ ഇപ്പോ നരസിംഹത്തിലെ നന്ദഗോപാൽ മാരാരുo

കോവിഡ് കാലത്ത് വൈറൽ ആകുന്ന വീഡിയോയുടെ കൂട്ടത്തിൽ ഇപ്പോ നരസിംഹത്തിലെ നന്ദഗോപാൽ മാരാരുo

മമ്മൂക്ക ഗസ്റ്റ് റോളിൽ വന്നു കയ്യടി വാങ്ങിയ സീൻ ഒരു തിരുവനന്തപുരം സ്വദേശി അനുകരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂക്കയുടെ ശബ്ദത്തിനു അതുപോലെ ലിപ്സിങ്ക് ചെയ്തത് ...

സംവിധായകൻ രഞ്ജിത്തിന്റെ ‘മാധവി’ , ബിഗ്സ്ക്രീൻ വിട്ട് ഹ്രസ്വചിത്രത്തിലേക്ക്

സംവിധായകൻ രഞ്ജിത്തിന്റെ ‘മാധവി’ , ബിഗ്സ്ക്രീൻ വിട്ട് ഹ്രസ്വചിത്രത്തിലേക്ക്

സംവിധായകൻ രഞ്ജിത്ത് ഹ്രസ്വ ചിത്രവുമായി എത്തുന്നു. 37 മിനിറ്റ് ദെെർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് രഞ്ജിത്ത് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. മാധവി ...

അനൂപ് മേനോനും രഞ്ജിത്തും ഒരുമിക്കുന്ന ‘കിംഗ് ഫിഷ്’; ട്രെയിലർ പുറത്തുവിട്ടു

അനൂപ് മേനോനും രഞ്ജിത്തും ഒരുമിക്കുന്ന ‘കിംഗ് ഫിഷ്’; ട്രെയിലർ പുറത്തുവിട്ടു

അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത്തും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ...

ലോഹത്തിന് ശേഷം രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു

ലോഹത്തിന് ശേഷം രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു

'ലോഹ'ത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് മലയാളത്തിന്റെ പ്രിയനടനും സംവിധായകനും. സിനിമയുടെ ചിത്രീകരണം ഈ മാസം 14ന് ലണ്ടനിൽ ആരംഭിക്കും. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ...

Latest News