പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി റിപ്പോർട്ട്. തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതാണ്. പിഎസ്സി റാങ്ക പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനമുണ്ടായത്.
ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം
വിവിധ യുവജന സംഘടനകളും റാങ്ക് പട്ടിക നീട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം അവസാനം കാലാവധി അവസാനിക്കുന്ന റാങ്കുപട്ടികളുടെ കാലാവധിയാണ് നീട്ടുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക