കർഷകർ നടത്തിയ ട്രാക്ടർ സമരത്തിനിടെ ചെങ്കോട്ടയിൽ അതിക്രമം നടത്തിയവർക്ക് നേതൃത്വം നൽകിയെന്ന് സംശയിക്കപ്പെടുന്ന നടൻ ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം ലഭിക്കും. ഇനാം പ്രഖ്യാപിച്ചത് ഡൽഹി പൊലീസാണ്.
തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ
കൂടാതെ താരത്തെപ്പറ്റിയും ഒപ്പം ഉണ്ടായിരുന്നവരെപ്പറ്റിയും എന്തെങ്കിലും വിവരങ്ങൾ അറിയിക്കുന്നവർക്ക് പണം ലഭിക്കും. സിദ്ദു അടക്കം മൂന്ന് പേരെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയാൽ ഒരു ലക്ഷം രൂപയും മറ്റ് നാല് പേരെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചാൽ 50000 രൂപയുമാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക