കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ നിന്ന് കണ്ടെടുത്തതായി റിപ്പോർട്ട്. റോഡരികിൽ നിന്ന് കിട്ടിയത് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു
മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഇന്ന് രാവിലെ ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. പരീക്ഷ നടന്നത് ഡിസംബർ 23 നാണ്. കിട്ടിയത് മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണ്. എന്നാൽ പരീക്ഷയുടെ ഫലം ഇതുവരെ പുറത്തവന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക