തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇതോടെ 35,000 രൂപയിലെത്തി.
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു
ഗ്രാമിന്റെ വില 4375 രൂപയാണ്. ഇന്നത്തെ സ്വര്‍ണവില എട്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക