വാഷിങ്ടണ്‍: കര്‍ഷക സമരത്തിന് പിന്തുണ തുടരുമെന്ന് കമല ഹാരിസിന്റെ മരുമകള്‍. ചില സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളെ അല്‍പ്പം പോലും വകവെക്കുന്നില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് വ്യക്തമാക്കി. മീനയുടെ ട്വീറ്റ് ഭീഷണിപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ലെന്നായിരുന്നു.
കാര്‍ഷിക നിയമം; ഭേദഗതിക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക