കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണം വാങ്ങിയെന്നാണ് പരാതി. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതി നല്‍കിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക