അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. അൽപം ഗ്ലാമറസ്സായാണ് അഹാന ഇൗ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
കറുത്ത വേഷമണിഞ്ഞെത്തിയിരിക്കുന്ന താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകർ പറയുന്നത്. ചുരുക്കം ചില ആളുകൾ പതിവു പോലെ വിമർശനമായും ചിത്രങ്ങൾക്കു താഴെ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. നാൻസി റാണിയാണ് താരത്തിന്റെ പുതിയ സിനിമ. അതിന്റെ ചിത്രീകരണത്തിനിടെ അഹാന കോവിഡ് പോസിറ്റീവായിരുന്നു.
https://www.instagram.com/p/CK6FO2tgYk_/?utm_source=ig_embed
https://www.instagram.com/p/CK5ZxytgB69/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക