കെ.വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകുമെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡ് കെപിസിസി നിർദേശം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് പദവി നേരത്തെ തന്നെ കെവി തോമസിന് വാഗ്ദാനം ചെയ്തതാണ്.
കടലിലേക്ക് എണ്ണ ഒഴുകിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു
കൂടാതെ പാർട്ടി ചാനൽ അധ്യക്ഷൻ സ്ഥാനവും കെവി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കെവി തോമസിന്റെ നിലപാട് തന്നെ പോലുള്ള മുതിർന്ന നേതാവിന് ഈ അധിക ബാധ്യതകൾ ഉദകുന്നതല്ല എന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക