കങ്കണ റണാവത്തിന്റെ ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷൂട്ടിങ് ലൊക്കേഷന്‍ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് കര്‍ഷക പ്രക്ഷോഭത്തില്‍ കങ്കണയുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ്.
സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് നരേന്ദ്രമോദിയുടെ നിർദേശം
പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണത്തിനായി മധ്യപ്രദേശിലാണ് കങ്കണയിപ്പോളുള്ളത്. കങ്കണ തന്നെ തന്റെ ലൊക്കേഷന്‍ പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക