കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാനനേതൃത്വം സ്വീകരിക്കണമെന്നു ബിജെപി കോര്‍ കമ്മിറ്റിയില്‍ നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പരിശ്രമിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക