വിദ്യാർഥിനി

വിദ്യാർഥിനിയെ ഇടിച്ചിട്ടു വാഹനം നിർത്താതെ പോയി; ‍പ്രതി അറസ്റ്റിൽ

മലപ്പുറത്ത് സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനവും ഡ്രൈവറും പോലീസിന്റെ പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ കാറും പൊലീസ് ...

തമിഴ്‌നാട്ടിൽ പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി ബലാത്സംഗത്തിന് ഇരയായിരുന്നതായി വെളിപ്പെടുത്തൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി ബലാത്സംഗത്തിന് ഇരയായിരുന്നതായി വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടിയെ ബലാൽസംഗം ചെയ്തെന്ന ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം അപലപനീയമെന്ന് വീണ ജോർജ്

പരീക്ഷ എഴുതുവാനായി എത്തിയ വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പരിധോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ...

കണ്ണൂർ ഇരിട്ടിയിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ഇരിട്ടിയിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ; ഫ്ലാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച പാലക്കാട് സ്വദേശിയാണ് പിടിയിലായത്

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ. പാലക്കാട് സ്വദേശിയാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. പാലാരിവട്ടത്ത് പെൺകുട്ടി താമസിച്ച ഫ്ലാറ്റിൽ അതിക്രമിച്ചു ...

വിദ്യാർഥിനി ബസി‍ൽനിന്ന് തെറിച്ചുവീണു; ഡ്രൈവർക്കെതിരെ നടപടി

വിദ്യാർഥിനി ബസി‍ൽനിന്ന് തെറിച്ചുവീണു; ഡ്രൈവർക്കെതിരെ നടപടി

തിരൂരങ്ങാടിയിൽ   വിദ്യാർഥിനി ബസിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തൃശൂരിൽ കയത്തിൽ വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കണ്ണാറ ഒരപ്പൻ കെട്ടിൽ കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കയത്തിൽ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂർ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകൾ ഡാരസ് മരിയ (16) യാണു ...

‘ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചില്ലെങ്കിൽ കലക്ടറാകാൻ ഞാൻ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? യാചിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവർക്കായി എന്തെങ്കിലും ചെയ്യൂ; സർക്കാരിനോടും അധികൃതരോടും കോളജ് വിദ്യാർഥിനി

‘ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചില്ലെങ്കിൽ കലക്ടറാകാൻ ഞാൻ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? യാചിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവർക്കായി എന്തെങ്കിലും ചെയ്യൂ; സർക്കാരിനോടും അധികൃതരോടും കോളജ് വിദ്യാർഥിനി

‘ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചില്ലെങ്കിൽ കലക്ടറാകാൻ ഞാൻ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? യാചിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവർക്കായി എന്തെങ്കിലും ചെയ്യൂ. ഞങ്ങൾ ആദിവാസികൾ ഒരുപാട് ദൂരെ ...

സ്കൂളിൽ പോയ വിദ്യാർഥിനിയെ കാണാതായി;  പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്കൂളിൽ പോയ വിദ്യാർഥിനിയെ കാണാതായി; പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് . ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ; ഭാഗികമായി അഴുകി

കോയമ്പത്തൂർ ∙ കാണാതായ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ...

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസ്; യുവാവിനു ജീവിതാന്ത്യം കഠിനതടവ്

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസ്; യുവാവിനു ജീവിതാന്ത്യം കഠിനതടവ്

കോഴിക്കോട് ∙ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിനു ജീവിതാന്ത്യം വരെ കഠിന തടവ്. കല്ലായ് കപ്പക്കൽ മുണ്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് ...

കടുത്തുരുത്തി  സ്വദേശി വിദ്യാർഥിനിയെ ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

കടുത്തുരുത്തി സ്വദേശി വിദ്യാർഥിനിയെ ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

കടുത്തുരുത്തി ∙ ആപ്പാഞ്ചിറ സ്വദേശി വിദ്യാർഥിനിയെ ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസ ബെന്നിയുടെയും മകൾ നികിതയെ (22) ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

പരീക്ഷയ്‌ക്ക് പോകവേ പ്ലസ് ടു വിദ്യാർഥിനിയെ വഴിതടഞ്ഞ് പീഡിപ്പിക്കാൻ ശ്രമം, യുവാവ് പിടിയില്‍

കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ചെന്നും പരാതിയുണ്ട്. മൂന്നു മാസമായി ...

രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യം പുറത്ത്  

ഷർട്ട് ധരിക്കാതെ ഓടിയതാര് ? പ്ലസ്ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

ഇടുക്കി : പള്ളിവാസൽ പവർഹൗസിൽ പ്ലസ്ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. വണ്ടിത്തറയിൽ രാജേഷ് - ജെസി ദമ്പതികളുടെ മകൾ ...

ബിഹാറില്‍ വിദ്യാർഥിനിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ

പാറ്റ്ന: ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത പ്രിൻസിപ്പലിന് വധശിക്ഷ.  പ്രതി രാജ് സിംഘാനിയ എന്ന അരവിന്ദ് കുമാറിന് പ്രത്യേക കോടതി ...

2 വാക്കിൽ കുറിപ്പെഴുതി; മരണത്തിനു മുൻപ് കൂട്ടുകാരെ വിളിച്ചുവരുത്തി ജൻമദിനാഘോഷം; പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ  ഞെട്ടി  സ്കൂളും നാടും കുടുംബവും

2 വാക്കിൽ കുറിപ്പെഴുതി; മരണത്തിനു മുൻപ് കൂട്ടുകാരെ വിളിച്ചുവരുത്തി ജൻമദിനാഘോഷം; പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ഞെട്ടി സ്കൂളും നാടും കുടുംബവും

കൊച്ചി∙ ‘ഞാൻ പോകുന്നു’ രണ്ടു വാക്കുകളിൽ ആത്മഹത്യാ കുറിപ്പൊരുക്കി മരട് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെ മകൾ നെഹിസ്യ എന്ന പ്ലസ് ടു വിദ്യാർഥിനി യാത്ര പറഞ്ഞതിന്റെ ...

കോട്ടയത്തു നിന്നും കമന്റടിക്കു മാത്രമായി കൊട്ടാരക്കരയിലെത്തിയ പൂവാലന്‍ പിടിയില്‍; കാമുകനോടൊപ്പം ഒളിച്ചോടാനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ രക്ഷിച്ച് പിങ്ക് പൊലീസ്

കോട്ടയത്തു നിന്നും കമന്റടിക്കു മാത്രമായി കൊട്ടാരക്കരയിലെത്തിയ പൂവാലന്‍ പിടിയില്‍; കാമുകനോടൊപ്പം ഒളിച്ചോടാനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ രക്ഷിച്ച് പിങ്ക് പൊലീസ്

കൊട്ടാരക്കര: ബസ് സ്റ്റാൻഡിലെത്തുന്ന പെൺകുട്ടികളെ വലയിലാക്കാൻ വിദൂരത്തുനിന്നും പൂവാലന്മാർ. കോട്ടയത്ത് നിന്നു ബൈക്കിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തിയ പൂവാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ശല്യം ചെയ്തെന്ന യാത്രക്കാരുടെ ...

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസമാണു സംഭവത്തിനു പിന്നിലെന്നു പിതാവിന്റെ ആരോപണം. പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലാ(19)ണു ...

അച്ഛൻ ചെറുപ്പമാണ്, അദ്ദേഹത്തെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി സ്വർണം തട്ടി; പ്രതികൾ വലയില്‍

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒറ്റാപ്പലം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. പതിനാലുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക‌ു ശ്രമിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പരാതിയുമായി കസബ പൊലീസിനെ സമീപിച്ചത്. ...

Latest News