പത്താംദിവസവും ഇന്ധനവില കൂടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 88 രൂപ 91 പൈസയും ഡീസലിന് 84 രൂപ 42 പൈസയും ആയി. കഴിഞ്ഞ പത്തുദിവസംകൊണ്ട് ഡീസലിന് 2 രൂപ 70 പൈസയും, പെട്രോളിന് ഒരു രൂപ 45 പൈസയും വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക