RAHULGANDHI

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

‘രാഹുൽ ഇത്തവണയും കേരളത്തിൽ തന്നെ മത്സരിക്കണം ; ആവശ്യമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്

കേരളത്തിൽ തന്നെ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്. കേരളത്തിൽ 20 ൽ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ ...

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയിൽ ഇന്ന് പരിഗണനയ്‌ക്ക്

അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി ...

രാഹുൽക്കേസിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക് ; കേസുകളെല്ലാം ഒറ്റക്കോടതിയിലേക്ക് മാറ്റണം

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്.മോദി പരമർശത്തിലെ അപകീർത്തി കേസുകളെല്ലാം ഒരു കോടതിയിൽ വിചാരണ ചെയ്യണം എന്ന ആവശ്യമാണ് കോൺഗ്രസ് ...

അവർ ശ്രമിക്കുന്നത് ഇന്ത്യ എന്ന കുടുംബത്തെയും ആശയത്തെയും തകർക്കാൻ ; ആഞ്ഞടിച്ച് രാഹുൽഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നത് ഇന്ത്യ എന്ന കുടുംബത്തെയും ആശയത്തെയും തകർക്കാനാണെന്ന് രാഹുൽ ഗാന്ധി എംപി. കുടുംബങ്ങളെ നശിപ്പിക്കുകയും ജനങ്ങൾക്കിടയിലെ സ്നേഹബന്ധം ഇല്ലാതാക്കുകയുമാണ് ബിജെപി. ബിജെപിയുടെ ...

അംഗത്വം റദ്ദാക്കുന്നതിന് കാട്ടിയ വേഗത സ്ഥാനം പുനഃസ്ഥാപിക്കുന്നതിലും വേണമെന്ന് കോൺഗ്രസ്

അപകീര്‍ത്തി പരാമര്‍ശക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി ...

നിസാമുദീൻ ഈസ്റ്റിലേക്ക് രാഹുൽഗാന്ധി ; ഇനി താമസം ഇവിടെയുള്ള ഉന്നത നേതാവിന്റെ വസതിയിലായിരിക്കുമെന്ന് സൂചന

ഔദ്യോഗിക വസതി നഷ്ടമായ രാഹുൽ ഗാന്ധി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് താമസിച്ചിരുന്ന വീട്ടിലേക്കു മാറാൻ സാധ്യത . ഇക്കാര്യം സജീവ പരിഗണനയിലാണെന്നും രാഹുലിന്റെ സുരക്ഷാകാര്യങ്ങൾ ...

മണിപ്പൂരിന് വേണ്ടത് സ്നേഹസ്പർശം ; രാഹുൽ ഗാന്ധി നാളെ സന്ദർശനത്തിന് എത്തും

കലാപം തുടരുന്ന മണിപ്പുരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും . നാളെയും മറ്റന്നാളു മാണ് രാഹുല്‍ മണിപ്പുര്‍ സന്ദര്‍ശിക്കുക. സമാധാനം തിരികെ കൊണ്ടുവരാന്‍ സ്‌നേഹസ്പര്‍ശം ...

വെറുപ്പ് വിതറി ഇന്ത്യയെ ഭിന്നിപ്പിക്കുകയാണ് ബിജെപി ,മാധ്യമ സ്വാതന്ത്ര്യവുമില്ല ; വിമർശനവുമായി രാഹുൽഗാന്ധി

ഇന്ത്യയിൽ ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്നുവെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി . നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്.  ...

പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്റെ വീട് അങ്ങയുടെയും വീടാണ്; ടി എൻ പ്രതാപൻ എംപി യുടെ വികാര നിർഭര കുറിപ്പ് ഇങ്ങനെ

കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് ഔദ്യോ​ഗിക വസതി ഒഴിയേണ്ടി വന്ന സംഭവത്തിൽ പ്രതികരിച്ച് ടി എൻ പ്രതാപൻ എംപി. എം പി സ്ഥാനത്തുനിന്ന് അയോ​ഗ്യനാക്കപ്പെട്ടതോടെയാണ് രാഹുൽ ​ഗാന്ധി ...

കോൺഗ്രസ് പാർട്ടിയിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത് എത്ര വർഷങ്ങൾക്ക് ശേഷമാണെന്നറിയാമോ ?

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ കൗതുകകരമായ അണിയറ നീക്കങ്ങളിലേക്ക് നീങ്ങിയിട്ട് ദിവസങ്ങളായി. 22 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. താന്‍ മത്സരിക്കുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ...

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ സീ ന്യൂസ് അവതാരകന്റെ ഹ‍ര്‍ജി പരിഗണിച്ചില്ല

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ സീ ന്യൂസ് അവതാരകന്റെ ഹ‍ര്‍ജി പരിഗണിച്ചില്ല

ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കാതെ സുപ്രീംകോടതി.  അവധിക്കാല ബഞ്ച് കേസ് ...

പാത്രം കൊട്ടാനും വെളിച്ചമടിക്കാനും ഇനി  കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും  കിട്ടില്ല; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച്‌ ജോയ് മാത്യു

രാഹുല്‍ ഗാന്ധിക്ക് 100/100’ ; ‘പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ചതിന് : ജോയ്മാത്യു

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന്‍ ജോയ് മാത്യു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പി ഓഫിസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്നും അത് ചെയ്തത് കുട്ടികളായതിനാല്‍ അവരോട് ക്ഷമിക്കുന്നുവെന്നും ഇന്നലെ രാഹുല്‍ ...

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

നാഷണൽ ഹെറാൾഡ് കേസ് ; ഇഡി നടപടിക്കെതിരായ കോൺ​ഗ്രസ് പ്രതിഷേധം തുടരുന്നു , ഡെൽഹിയിലെ ഇന്നത്തെ പ്രതിഷേധത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പടെ അണിനിരക്കും

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് തന്റെ ചോദ്യം ചെയ്യൽ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടു. ജൂൺ 12 മുതൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ...

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡി.വൈ.എസ്.പിക്ക് പരിക്ക്

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് 30 മണിക്കൂര്‍; നൂറോളം ചോദ്യങ്ങള്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ച ഒമ്പത് മണിക്കൂറാണ് രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തത്. ഇതോടെ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

‘രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് മോഡി ; വിമർശനവുമായി രാഹുൽഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരും ദിവസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ...

‘മോ​ദി നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ന്ത്യ ന​ട്ടം​തി​രി​യുന്നു’; ആറ് വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് മോഡിക്കെതിരെ  രാഹുലിന്റെ ട്വീറ്റ് അറ്റാക്ക്

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളാൻ നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് രാഹുൽ ഗാന്ധി. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. തെലങ്കാനയിലെ വാറങ്കലിൽ കർഷകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ ഈ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

ബൂസ്റ്റര്‍ ഡോസ് സര്‍ക്കാര്‍ എടുത്തത് ശരിയായ നടപടി, ഇതിന്റെ ഗുണം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലഭിക്കണം,  ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും എത്തണമെന്ന് രാഹുല്‍ഗാന്ധി

കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എടുത്തത് ശരിയായ നടപടിയാണ്. ഇതിന്റെ ഗുണം ...

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിൽ എത്തും

വയനാട്: രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻറും ചേർന്ന് ...

കേന്ദ്രത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍; ‘വിമര്‍ശിച്ചാല്‍ നിങ്ങള്‍ പറയും അത് ഞങ്ങളുടെ ആഭ്യന്തര കാര്യമെന്ന്, എന്നിട്ട് നിങ്ങള്‍ തന്നെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കും’

രാഹുലിന്റെ പ്രസംഗത്തിനെതിരെ കപില്‍ സിബല്‍; ‘രാജ്യത്തെ വോട്ടർമാരുടെ വിവേകത്തെ അപമാനിക്കരുത്’

ഇന്ത്യയെ നോര്‍ത്തും സൗത്തുമായി വേര്‍തിരിച്ച് കാണുന്ന രീതിയില്‍കോണ്‍ഗ്രസ് നേതാവ് ഇന്ത്യയെ നോര്‍ത്തും സൗത്തുമായി വേര്‍തിരിച്ച് കാണുന്ന രീതിയില്‍കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ...

രാ​ജ്യ​ത്തെ ത​മ്മി​ല​ടി​പ്പി​ച്ച്‌ തെ​ക്ക്, വ​ട​ക്ക് വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​നാ​ണ് രാ​ഹു​ല്‍ ശ്ര​മി​ക്കു​ന്ന​തെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

രാ​ജ്യ​ത്തെ ത​മ്മി​ല​ടി​പ്പി​ച്ച്‌ തെ​ക്ക്, വ​ട​ക്ക് വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​നാ​ണ് രാ​ഹു​ല്‍ ശ്ര​മി​ക്കു​ന്ന​തെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി:രാ​ഹു​ല്‍ ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച്‌ വി​ഭ​ജി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​രെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​നയാണ് ഗിരിരാജ് വിമര്‍ശിച്ചത്. രാ​ജ്യ​ത്തെ ...

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാക്കാന്‍മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധിയുടെ ക​ട​ല്‍​യാ​ത്ര

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാക്കാന്‍മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധിയുടെ ക​ട​ല്‍​യാ​ത്ര

കൊ​ല്ലം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ക​ട​ല്‍​യാ​ത്ര ന​ട​ത്തി​. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ല്ലം വാ​ടി തു​റ​മു​ഖ​ത്തു നി​ന്നാ​ണ് രാ​ഹു​ല്‍ ക​ട​ല്‍​യാ​ത്ര​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ...

കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്ക് കൈ​മാ​റും

ഇന്ത്യ – ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് എംപിമാര്‍ ഇന്ന് സന്ദര്‍ശിക്കും ; രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്

പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക.രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് ഗാല്‍വാന്‍ മേഖലയിലെ   സന്ദര്‍ശനം. പ്രദേശത്തെ സേനാ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ നരേന്ദ്രമോദിയ്‌ക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് രാഹുൽഗാന്ധി ;ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിറച്ചിട്ടുണ്ടെന്നും രാഹുൽ

കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിറച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ ...

രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി

ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി; ‘ബിജെപിയുടെ കാഴ്ചപ്പാടിൽ ദളിത് ആദിവാസി കുട്ടികള്‍ വിദ്യാഭ്യാസവകാശം ഇല്ലാത്തവരാണ്’

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യത്തെ അറുപത് ലക്ഷം വരുന്ന ദളിത് -ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിക്കെതിരെയാണ് പ്രതിഷേധം. ദളിത് ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ഹത്രാസിൽ നിന്ന് രാഹുൽ ഇനി കർഷകരുടെ സമര കേന്ദ്രത്തിലേക്ക്; ട്രാക്ടർ മാർച്ചിന് ഇന്ന് പഞ്ചാബിൽ തുടക്കം, കാർഷിക നിയമങ്ങൾക്കെതിരെ 2 കോടി ഒപ്പുശേഖരണം

കർഷക സമരത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം. നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. ...

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

നുണകളെ സ്ഥാപനവത്കരിക്കുകയാണ് ബിജെപി എന്ന് രാഹുൽ ഗാന്ധി; ‘ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും’

നുണകളെ സ്ഥാപനവത്കരിക്കുകയാണ് ബിജെപി എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ​ ​ഗാന്ധി. ഇന്ത്യ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും നരേന്ദ്ര മോദി സർക്കാർ സമ്പദ് വ്യവസ്ഥ ...

സരിത എസ് നായര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം; കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വയനാടിനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി;‘അഭിമാനം, എന്‍റെ വയനാട്’

കഴിഞ്ഞ 16 ദിവസമായ് ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായ് മാറിയ വയനാടിനെ പ്രശംസ കൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ഒടുവിൽ നേതാവ് എത്തി ;മാസങ്ങൾക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി

മാസങ്ങൾക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി ...

Page 1 of 2 1 2

Latest News