എം.എല്‍.എ എന്നത് നിസ്സാര പണിയല്ലെന്ന് നടന് സലീം കുമാര്‍.രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .അത് നിസ്സാര പണിയല്ല. നല്ല അറിവു വേണം. അവിടെ പോയി ബഫൂണായിരിക്കാന്‍ എനിക്ക് താത്പര്യമില്ല. അദ്ദേഹം പറഞ്ഞു .
എന്നാൽ നിയമസഭ എന്നെങ്കിലും ‘സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സലീം കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക