ദക്ഷിണ റെയില്‍വേ 20 മെമു സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച് 15 മുതല്‍ പുനരാരംഭിക്കും. ഇതില്‍ കേരളത്തിലെ എട്ടു സര്‍വീസുകളും ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടിലാണു പരമ്ബരാഗത പാസഞ്ചര്‍ ട്രെയിനിനു പകരം മെമു സര്‍വീസ് തുടങ്ങുന്നത്.എന്നാല്‍ ഞായറാഴ്ച സര്‍വീസുണ്ടാകില്ല.
കേരളത്തില്‍ സര്‍വീസ് പുനരാരംഭിക്കുന്ന മെമു ട്രെയിനുകള്‍:
06014 കൊല്ലം ആലപ്പുഴ 3.30- 5.45 (15 മുതല്‍)
06013 ആലപ്പുഴ- കൊല്ലം 17.20- 19-25 (17)
06016 ആലപ്പുഴ – ഏറണാകുളം 7.25- 9.00 (15)
06015 എറണാകുളം – ആലപ്പുഴ 15.40- 17.15 (17)
06018 എറണാകുളം – ഷൊര്‍ണ്ണൂര്‍ 17.35- 20.50 (15)
06017 ഷൊര്‍ണ്ണൂര്‍ – എറണാകുളം 3.30- 6.50 (17)
06023 ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ 4.30-9.10 (15)
06024 കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ 17.20- 22.55 (16)
പ്രതികരിക്കാൻ ഇവിടെ എഴുതുക