കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന് ജഡ്ജി. കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്കി.
സമയം തേടുന്നത് പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകൾ മൂലമെന്നും കത്തിൽ വിശദീകരിക്കുന്നു. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക