ഹരീഷ് ശിവരാമകൃഷ്ണൻ പാട്ടുകള്‍ പരത്തിപ്പാടുന്നുവെന്നും ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്ടപ്പെടില്ലെന്നും കൈതപ്രം പറഞ്ഞിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്. കൈതപ്രത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ഇനിയും നല്ലതായി പാടൂ എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഹരീഷ് പറഞ്ഞു.
നേരത്തെയും ഇത്തരം വിമര്‍ശനങ്ങള്‍ ഹരീഷ് ശിവരാമകൃഷ്ണന് എതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ തവണ പാട്ട് പാടുമ്പോഴും കിട്ടുന്നത് പുതിയ അനുഭവമാണെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക