മൗറിഷ്യോ ഡാനിയല്‍ ഗാര്‍സിയ എന്ന മെക്സിക്കന്‍ സ്വദേശിയുടെ ബോഡി മോഡിഫിക്കേഷന് രീതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പങ്കാളിയെ തൃപ്തിപ്പെടുത്താനാണ് പുതിയമാറ്റം. ആ മാറ്റത്തെ കുറിച്ച് അറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കരുത്. ഗാര്‍സിയ. സ്വകാര്യ ഭാഗത്താണ് ഇത്തവണ പരീക്ഷണം. ലൈംഗികാവയവത്തില്‍ മുത്തുകള്‍ വച്ചുപിടിപ്പിച്ചിരിക്കുകയാണ്.
0.8 സെന്റിമീറ്റര്‍ നീളമുള്ള സിലിക്കണ്‍ കൊണ്ട് തീര്‍ത്ത് മുത്തുകളാണ് വച്ചുപിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പങ്കാളിയെ തൃപ്തിപ്പെടുത്താനാണ് താന്‍ ഇത് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന് മാത്രം 3 ലക്ഷം രൂപയാണ് ചിലവെന്നും പറയുന്നു.
‘സ്വകാര്യഭാഗത്ത് മുത്ത് പിടിപ്പിക്കുന്നതും ചെവി മുറിക്കുന്നതുമാണ് കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷവും ആദ്യവും ചെയ്ത മോഡിഫിക്കേഷനുകള്‍. രണ്ട് മാസമെടുത്താണ് മുത്തുകള്‍ ജനനേന്ദ്രിയത്തില്‍ വച്ചു പിടിപ്പിച്ചത്. തനിക്ക് ഇത് ചെയ്തത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാത്രമല്ല ചെറുതായി ചോര പൊടിയുകയും ചെയ്യും. പക്ഷേ എന്റെ പങ്കാളിക്ക് ഗുണകരമാണ്’. ഗാര്‍സിയ പറയുന്നു. രാജ്യാന്തര മാധ്യമങ്ങളില്‍ തലക്കെട്ടുകളില്‍ നിറയുകയാണ് ഈ വിചിത്രനീക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക