വടകരയില്‍ മല്‍സരിക്കാനില്ലെന്ന് കെ.കെ രമ. ആര്‍എംപി ജില്ലാതല യോഗത്തില്‍ തീരുമാനം അറിയിച്ചു. രമ മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു യുഡിഎഫ് നിലപാട്. രമ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പായതോടെ ആര്‍എംപി നേതൃത്വം എൻ. വേണുവിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. ആർഎംപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക