വടകര

ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; സംഭവം വടകരയിൽ

ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; സംഭവം വടകരയിൽ

വടകര കോട്ടക്കടവിൽ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ വടകര സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ...

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി

കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ എട്ടു വയസ്സുകാരനെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി

വടകരയില്‍ കടപ്പുറത്തെ കരിങ്കല്ലുകള്‍ക്കിടയില്‍പ്പെട്ട എട്ടു വയസ്സുകാരനെ മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം വീടിനു സമീപം കളിക്കുന്നതിനിടെയാണ് ഷിയാസ് (8) അപകടത്തിൽപ്പെട്ടത്. കരിങ്കല്ലുകൾക്കിടയിൽ ...

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും മൂന്ന് മണിക്കൂറിലധികമായി ശ്രമം നടത്തുകയാണ്. കളിക്കുന്നതിനിടെയാണ് കുട്ടി ...

സതീഷ് നാരായണയെ തിരിച്ചറിഞ്ഞപ്പോൾ നഗരത്തിലെ പലരും ഞെട്ടി,  ദിവസങ്ങളായി നഗരത്തിൽ  അലഞ്ഞു തിരിഞ്ഞു നടക്കുന്നു,  കച്ചവടക്കാരോട്  പാതി മലയാളത്തിലും ഇംഗ്ലിഷിലും തെലുങ്കിലും തമിഴിലുമായി സംസാരിച്ച് സൗഹൃദം പുലർത്തുന്നു, ഇയാൾ കുറേ രാത്രികൾ  കഴിഞ്ഞതോ പകൽ പോലും ആളുകൾ കയറാൻ ഭയക്കുന്ന സ്ഥലത്ത്; പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ അമ്പരപ്പു മാറാതെ ജനം
‘എന്തൊരു ഉളുപ്പിലായ്മയാണിത്’; ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളുകൊണ്ട് വെട്ടുന്നത് ആസൂത്രിതമല്ലേയെന്ന് കെകെ രമ

വടകര താലൂക്ക് ഓഫീസ് തീപിടിത്തം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ല: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ കെ രമ

വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്തത്തിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.കെ രമ എം.എല്‍.എ. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ട്, പരാതി കിട്ടിയിട്ടും അന്വേഷിച്ചില്ല. ആന്ധ്രാ സ്വദേശിയാണ് ...

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് മനഃപൂർവം: പ്രതിക്ക് മാനസിക വൈകല്യമെന്ന് പോലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് മനഃപൂർവം: പ്രതിക്ക് മാനസിക വൈകല്യമെന്ന് പോലീസ്

വടകര: വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തി ...

വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം വേണം കെകെ രമ

വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം വേണം കെകെ രമ

വടകര: വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് എംഎൽഎ കെകെ രമ . സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഓരാഴ്ചക്കിടെ വടകരയിലെ രണ്ട് ...

വടകര താലൂക്ക് ഓഫീസിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു; പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

വടകര താലൂക്ക് ഓഫീസ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കാരണമല്ല; അന്വേഷണം നിർണായകം

വടകര താലൂക്ക് ഓഫീസ് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൊലീസിന്റെ അന്വേഷണമാണ് ഇനി നിർണായകം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ...

താലിമാല ചാര്‍ത്താതെ, വിവാഹമോതിരം കൈമാറാതെ ഒരു കല്യാണം

താലിമാല ചാര്‍ത്താതെ, വിവാഹമോതിരം കൈമാറാതെ ഒരു കല്യാണം

താലിമാല ചാർത്താതെ, വിവാഹമോതിരം കൈമാറാതെ ഒരുതരി സ്വർണംപോലും വേണ്ടെന്നുവെച്ച് അഖിലേഷും അർച്ചനയും വിവാഹിതരായി. വടകരയിലാണ് സംഭവം. മടപ്പള്ളി പുളിയേരീന്റവിട സുരേഷ്ബാബുവിന്റെയും (കമല ഫ്ളവേഴ്‌സ്, വടകര) ജയശ്രീയുടെയും മകനാണ് ...

വടകരയിൽ എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

വടകരയിൽ എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ഡല്‍ഹിയില്‍ നിന്നും പോലിസ് പിടികൂടി. ഡല്‍ഹി മജ്ബൂര്‍ ദര്‍ഗാ സ്ട്രീറ്റിലെ ...

കോഴിക്കോട് വടകരയ്‌ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട് വടകരയ്‌ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട്: ജില്ലയില്‍ വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. അപകട സാധ്യത കണക്കിലെടുത്ത് ...

‘കടിച്ചതിന് പിന്നാലെ തിരിച്ചാക്രമിച്ചു’; നായ ചത്തു, കുട്ടിക്ക് കടിയേറ്റു

‘കടിച്ചതിന് പിന്നാലെ തിരിച്ചാക്രമിച്ചു’; നായ ചത്തു, കുട്ടിക്ക് കടിയേറ്റു

തന്നെ കടിക്കാനെത്തിയ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്‍. വടകര എളയടത്താണ് സംഭവം. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു. പത്താം ക്ലാസുകാരന്‍ ഇയാസ് അബ്ദുള്ളക്കാണ് ...

വടകരയില്‍ കോവിഡ് ബാധിച്ച്‌ ഉമ്മയും മകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

വടകരയില്‍ കോവിഡ് ബാധിച്ച്‌ ഉമ്മയും മകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

വടകര: കോവിഡ് ബാധിച്ച്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉമ്മയും മകളും മരിച്ചു. മണിയൂര്‍ അമ്ബായത്തൊടിആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

കോഴിക്കോട് വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി

കോഴിക്കോട് വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി

വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി. വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് തട്ടിപ്പിന് ഇരയായ 11 പേരാണ്. ഇവരുടെ അക്കൌണ്ടുകളില്‍ നിന്ന് 1,85,000 രൂപ നഷ്ടപ്പെട്ടു. ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വടകരയില്‍ രമയില്ല; കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ഥി വരും: യുഡിഎഫ്

വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണ്. ധര്‍മ്മടത്തും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വടകരയില്‍ മല്‍സരിക്കാനില്ലെന്ന് കെ.കെ രമ; ആർഎംപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

വടകരയില്‍ മല്‍സരിക്കാനില്ലെന്ന് കെ.കെ രമ. ആര്‍എംപി ജില്ലാതല യോഗത്തില്‍ തീരുമാനം അറിയിച്ചു. രമ മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു യുഡിഎഫ് നിലപാട്. രമ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പായതോടെ ആര്‍എംപി നേതൃത്വം എൻ. ...

വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

കോഴിക്കോട്: കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഏറാമല തുരുത്തി മുക്കിലാണ് സംഘർഷമുണ്ടായത്. മന്ത്രി എം എം മണിയുടെ മകൾ സതിക്ക് വിജയം ...

സി.എം രവീന്ദ്രന് കോവിഡ്; ഇ.ഡിക്ക് മുന്നിൽ   ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് നാളെ

സിഎം രവീന്ദ്രന് ബെനാമി ഇടപാടെന്ന് സംശയം; വടകരയില്‍ ഇ.ഡി പരിശോധന

വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന. ഇന്ന് ചോദ്യം ചെയ്യലിനു ...

കിലോയ്‌ക്ക് 180 രൂപ വരെ : ചിക്കന്‍ സ്റ്റാള്‍ അടച്ചുപൂട്ടി

കിലോയ്‌ക്ക് 180 രൂപ വരെ : ചിക്കന്‍ സ്റ്റാള്‍ അടച്ചുപൂട്ടി

വടകര• കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവയ്ക്ക് എതിരെ വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ രൂപീകരിച്ച സ്‌ക്വാഡ് ചെരണ്ടത്തൂര്‍ എല്‍.പി.എസ്, പിലാത്തോട്ടം, ചോറോട്, പാലയാട് അരീക്കല്‍ കടവ് ചെക്കോട്ടി ബസാര്‍, ...

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വിന്റെ 25 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ക്കം തു​ട​ങ്ങി. എ​ന്നാ​ല്‍, ഇ​തു​വ​രെ ഭൂ​മി ...

സി.ഒ.ടി നസീറിന്‍റെ മൊഴി പുറത്ത്

സി.ഒ.ടി നസീറിന്‍റെ മൊഴി പുറത്ത്

വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്‍കി. ...

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; കോൺഗ്രസിന് 14, ബിജെപിക്ക് വട്ടപ്പൂജ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങും. ഇനി 25 ദിവസം മാത്രമാണ് കേരളം പോളിംഗ് ബൂത്തിലെത്താനുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്നതിനെ ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു; നിർത്താതെ പോയ ലോറി നാട്ടുകാർ പിടികൂടി

കോഴിക്കോട്: വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. നൗഫൽ ഓമശ്ശേരി സ്വദേശിയും ...

വടകരയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

വടകരയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ ...

Latest News