VADAKARA

വടകര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കും

വടകര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കും

കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കും. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. വടകര ...

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകര∙ ‌വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫിസിന് മുന്നിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് ...

സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം: കെ.കെ ശൈലജ

വടകരയിൽ എൽഡിഎഫ് വിജയിക്കും; ടി പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല; കെ കെ ശൈലജ

വടകരയിൽ ഇടതു സ്ഥാനാർത്ഥി ജയിക്കുമെന്നും ടി പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ പറഞ്ഞു. ടിപി വധത്തെ ...

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. തീവെപ്പ് കേസിലെ പ്രതിയായ ഹൈദരാബാദ് മുർഷിദാബാദ് ചിക്കടപള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെയാണ് കോടതി ...

വടകരയിൽ കടമുറിക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേത് സൂചന

വടകരയിൽ കടമുറിക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേത് സൂചന

കോഴിക്കോട്: വടകരയിൽ കടമുറിയ്‌ക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയിടത്തു നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള സൂചന കിട്ടിയിരിക്കുന്നത്. ...

മിഠായി വാങ്ങാന്‍ 10 രൂപ നല്‍കി ഭീഷണണിപ്പെടുത്തി പറഞ്ഞുവിട്ടു; 10 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

വടകര: പത്ത് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മന്‍സില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും ...

നിപ:15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

നിപ:15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും ...

ഭർത്താവിന്റെ പീഡനം; യുവതി ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്തു

പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റു; വിദ്യാർഥി മരിച്ചു

കോഴിക്കോട്: പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് ...

ഉത്തരമേഖലാ ഡി ഐ ജി രാഹുൽ ആർ നായർ വടകരയിലെത്തി ; കാരണമിതാണ്

ഉത്തരമേഖലാ ഡി ഐ ജി രാഹുൽ ആർ നായർ വടകരയിലെത്തി ; കാരണമിതാണ്

വടകരയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഉത്തരമേഖല ഡിഐജി രാഹുൽ ആർ നായർ സ്ഥലം സന്ദർശിച്ചു. വടകര പുതിയാപ്പ് സ്വദേശി വലിയ പറമ്പത്ത് ...

വടകര മടപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

വടകര മടപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് വടകര മടപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ...

ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; സംഭവം വടകരയിൽ

ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; സംഭവം വടകരയിൽ

വടകര കോട്ടക്കടവിൽ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ വടകര സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ...

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി

വടകരയില്‍ എട്ട് വയസ്സുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും മൂന്ന് മണിക്കൂറിലധികമായി ശ്രമം നടത്തുകയാണ്. കളിക്കുന്നതിനിടെയാണ് കുട്ടി ...

വടകര താലൂക്ക് ഓഫീസ് തീപിടുത്ത കേസില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ

വടകര താലൂക്ക് ഓഫീസ് തീപിടുത്ത കേസില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിലായി. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ചയാളാണിത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണിത്. തീപ്പിടുത്തത്തിന്‍റെ കാരണം ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

വടകരയില്‍ രണ്ടുവയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: വടകരയില്‍ രണ്ടുവയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷം ജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയില്‍ ...

വടകരയിൽ എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

വടകരയിൽ എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

എടിഎംമ്മില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച് പലരുടേയും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ഡല്‍ഹിയില്‍ നിന്നും പോലിസ് പിടികൂടി. ഡല്‍ഹി മജ്ബൂര്‍ ദര്‍ഗാ സ്ട്രീറ്റിലെ ...

കോഴിക്കോട് വടകരയ്‌ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട് വടകരയ്‌ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട്: ജില്ലയില്‍ വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. അപകട സാധ്യത കണക്കിലെടുത്ത് ...

വടകരയില്‍ കോവിഡ് ബാധിച്ച്‌ ഉമ്മയും മകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

വടകരയില്‍ കോവിഡ് ബാധിച്ച്‌ ഉമ്മയും മകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

വടകര: കോവിഡ് ബാധിച്ച്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉമ്മയും മകളും മരിച്ചു. മണിയൂര്‍ അമ്ബായത്തൊടിആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

കോഴിക്കോട് വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി

കോഴിക്കോട് വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി

വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി. വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് തട്ടിപ്പിന് ഇരയായ 11 പേരാണ്. ഇവരുടെ അക്കൌണ്ടുകളില്‍ നിന്ന് 1,85,000 രൂപ നഷ്ടപ്പെട്ടു. ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വടകരയില്‍ മല്‍സരിക്കാനില്ലെന്ന് കെ.കെ രമ; ആർഎംപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

വടകരയില്‍ മല്‍സരിക്കാനില്ലെന്ന് കെ.കെ രമ. ആര്‍എംപി ജില്ലാതല യോഗത്തില്‍ തീരുമാനം അറിയിച്ചു. രമ മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു യുഡിഎഫ് നിലപാട്. രമ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പായതോടെ ആര്‍എംപി നേതൃത്വം എൻ. ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വടകരയിൽ കെ.കെ. രമ ആർഎംപി സ്ഥാനാർഥി; യുഡിഎഫ് പിന്തുണയ്‌ക്കും

വടകരയിൽ കെ.കെ. രമ ആർഎംപി സ്ഥാനാർഥിയാകും. രമയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് അറിയിച്ചു. കോൺഗ്രസിന്റെ ആവശ്യം ആർഎംപി അംഗീകരിച്ചു. പ്രഖ്യാപനം നാളെ ഉണ്ടാകും

കെ കെ രമ വടകരയില്‍ മത്സരിക്കില്ല; എന്‍ വേണു യു ഡി എഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാകും

കെ കെ രമ വടകരയില്‍ മത്സരിക്കില്ല; എന്‍ വേണു യു ഡി എഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാകും

കോഴിക്കോട്: കെ കെ രമ വടകര മണ്ഡലത്തില്‍ആര്‍ എം പി സ്ഥാനാര്‍ത്ഥിയാവില്ല. എന്‍ വേണു ആയിരിക്കും ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നാണ് വിവരം. കെ കെ ...

വടകരയിൽ ബോണറ്റിൽ ആളുമായി കാർ കുതിച്ചു; അന്വേഷണവുമായി പൊലീസ്

വടകരയിൽ ബോണറ്റിൽ ആളുമായി കാർ കുതിച്ചു; അന്വേഷണവുമായി പൊലീസ്

കോഴിക്കോട്: വടകരയിൽ ബോണറ്റിൽ ആളുമായി കാർ കുതിച്ചു പാഞ്ഞ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. കാർ ഓടിച്ചിരുന്നയാളെ പൊലീസ് അന്വേഷിക്കുകയാണ്. ചീറിപ്പായൽ നഗരത്തിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഇന്നലെ ...

വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

കോഴിക്കോട്: കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഏറാമല തുരുത്തി മുക്കിലാണ് സംഘർഷമുണ്ടായത്. മന്ത്രി എം എം മണിയുടെ മകൾ സതിക്ക് വിജയം ...

സി.എം രവീന്ദ്രന് കോവിഡ്; ഇ.ഡിക്ക് മുന്നിൽ   ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് നാളെ

സിഎം രവീന്ദ്രന് ബെനാമി ഇടപാടെന്ന് സംശയം; വടകരയില്‍ ഇ.ഡി പരിശോധന

വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന. ഇന്ന് ചോദ്യം ചെയ്യലിനു ...

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വിന്റെ 25 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ക്കം തു​ട​ങ്ങി. എ​ന്നാ​ല്‍, ഇ​തു​വ​രെ ഭൂ​മി ...

സി.ഒ.ടി നസീര്‍ വധശ്രമം: എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

സി.ഒ.ടി നസീര്‍ വധശ്രമം: എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

കോഴിക്കോട്​:വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സ്പീക്കറെ അറിയിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക. തന്നെ വധിക്കാന്‍ ശ്രമിച്ച ...

സി.ഒ.ടി നസീറിന്‍റെ മൊഴി പുറത്ത്

സി.ഒ.ടി നസീറിന്‍റെ മൊഴി പുറത്ത്

വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്‍കി. ...

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേട്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്റ്റേജ് തകർന്നു വീണു; മുരളീധരൻ ഉൾപ്പടെ താഴെ വീണു

കുറ്റ്യാടി ചെറിയ കുമ്പളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകർന്നു വീണു. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ മുരളീധരൻ ഉൾപ്പടെയുള്ളവർ വേദി തകർന്നതോടെ താഴെ വീണു, മുരളീധരനെ പ്രവർത്തകർ മാലയണിയിച്ചു ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു; നിർത്താതെ പോയ ലോറി നാട്ടുകാർ പിടികൂടി

കോഴിക്കോട്: വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. നൗഫൽ ഓമശ്ശേരി സ്വദേശിയും ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

വടകരയിലും മുക്കത്തും ഹർത്താൽ

ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച്‌ മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി. മുക്കം സര്‍വീസ് സഹകരണ ...

Page 1 of 2 1 2

Latest News