താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. ഔദ്യോഗിക വിശദീകരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ്. മഗുഫുളിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത് താന്‍സാനിയന്‍ വൈസ് പ്രസിഡന്റാണ്. അധികാരത്തിലിരിക്കുമ്പോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്റാണ് മഗുഫുളി.
‘ജോസഫ്-തോമസ് ലയനം ആർഎസ്എസ് നിർദേശപ്രകാരം’; കോടിയേരി ബാലകൃഷ്ണൻ
പൊതുയിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയോളം മഗുഫുളിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക