കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തും. മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അടച്ചിടണം. അടുത്തമാസം നാലുമുതല്‍ മഹാരാഷ്ട്രയിലാകെ നിരോധനാജ്ഞ ഏർപ്പെടുത്തും. അതേസമയം, ലോക്ഡൗണ്‍ ഏര്‍പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക