മലയാളത്തിന്റെ പ്രിയ സംഗീത സംവിധായൻ എം.ജയചന്ദ്രൻ പാടിയ ‘മഞ്ഞു മന്ദാരമേ’ പുറത്തിറങ്ങി. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പിയുടെ സംഗീതത്തിലാണ് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്. ജയചന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്.
ജയചന്ദ്രൻ ഇതുവരെ പാടിയ ഗാനങ്ങളെല്ലാം സ്വന്തം സംഗീതത്തിലുള്ളതായിരുന്നു. ഇത് ആദ്യമായി മറ്റൊരാളുടെ സംഗീതത്തിൽ ജയചന്ദ്രൻ പാടുന്നതെന്ന പ്രത്യേകയും’മഞ്ഞു മന്ദാരമേ’ എന്ന ഗാനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക