സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂർ പിന്നിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ തന്നെ മറ്റൊരു ജനവിധി കൂടി കാത്തിരിയ്ക്കുകയാണ് മലപ്പുറം. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനവിധിയും ഇന്ന് നടക്കും. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി രാജി വച്ച സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
കേരളത്തിൽ വോട്ടെടുപ്പ് തുടങ്ങി; വോട്ടെടുപ്പ്, പോളിങ് വൈകിട്ട് 7 വരെ
ഇടതുപക്ഷത്തിന്റെ വി പി സാനു, യുഡിഎഫിന്റെ എം പി അബ്ദുസ്സമദ് സമദാനി, എന്‍ഡിഎയുടെ എ പി അബ്ദുള്ളക്കുട്ടി, എസ്ഡിപിഐയുടെ തസ്ലിം റെഹ്മാനി എന്നിവരാണ് ഇത്തവണ ജനവിധി തേടുന്നത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.
വോട്ടെടുപ്പ് , പശ്ചിമ ബംഗാളില്‍ 31 മണ്ഡലങ്ങളിലും 144 പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക