കായംകുളം : വള്ളികുന്നത്തെ അഭിമന്യുവിനെ കൊന്നത് ആർഎസ്എസ് ക്രിമിനലുകളെന്ന് സിപിഎം. അഭിമന്യൂ എസ്എഫ്ഐ– ഡിൈവഎഫ്ഐ പ്രവര്‍ത്തകനെന്നും ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു.
എന്നാൽ, രാഷ്ട്രീയക്കൊല അല്ലെന്നാണ് ബിജെപി വിശദീകരണം. സിപിഎം രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.
അഭിമന്യുവിന് രാഷ്ട്രീയമില്ലെന്ന് അച്ഛന് പോലും പറഞ്ഞെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക