ഷവോമിയുടെ Mi 11 സീരിസിലെ എംഐ 11 അൾട്രാ ഏപ്രിൽ 23ന് ഇന്ത്യയിൽ. അന്നേ ദിവസം ഇന്ത്യയിൽ അവതരിപ്പിക്കുന്നവയിൽ എംഐ 11 അൾട്രാ കൂടാതെ അതേ സീരീസിൽ ഉൾപ്പെട്ട വിവിധ ഫോണുകളും അവതരിപ്പിയ്ക്കും. ഷവോമിയുടെ Mi 11 സീരിസ് കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലും ഈ വർഷം ഫെബ്രുവരിയിൽ ആഗോള തലത്തിലും അവതരിപ്പിച്ചിരുന്നു.
സെറ്റ് മുണ്ട് ഉടുത്ത് അതിസുന്ദരിയായി മീനാക്ഷി, വൈറൽ ചിത്രം
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ മനു കുമാർ ജെയിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ഫോൺ സീരിസിന്റെ സവിശേഷതകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എംഐ 11, എംഐ 11 പ്രൊ, എംഐ 11ഐ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് വിവരം.
കോവിഡ്-19 രോഗവ്യാപനം ടോക്യോ ഒളിമ്ബിക്സ് റദ്ദാക്കിയേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക