കോഴിക്കോട്: സോളര്‍ കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് മജിസ്ട്രേട്ട് കോടതി. കോഴിക്കോട് സോളര്‍ പാനല്‍ സ്ഥാപിക്കാന്‍ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദാണ് പരാതിക്കാരന്. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ഹാജരായില്ല. മൂന്നാം പ്രതി മണിമോനെ വെറുതെവിട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോടതി ശിക്ഷ വിധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക