ഇടുക്കി: ഇടുക്കിയില്‍ എല്‍ഡിഎഫിന് രണ്ടാമത്തെ വിജയം. ദേവികുളത്ത് എ രാജ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ വിജയമാണ് ആദ്യം ഉറപ്പിച്ചത്.
ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടിക്ക് തോല്‍വി. തൃത്താലയില്‍ വി ടി ബല്‍റാമിന് 2900 വോട്ടുകളുടെ ലീഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക