ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ . തൃത്താലയിൽ യുഡിഎഫ് 175 നു മുൻപിൽ .മലമ്പുഴയിൽ 1565, കോങ്ങാട് 1597, ഒറ്റപ്പാലം എൽഡിഎഫ് 198, ആലത്തൂരിൽ 5964 വോട്ടുകൾക്കും എൽഡിഎഫ് മുൻപിൽ, മണ്ണാർക്കാട് യുഡിഎഫ് 1735 ന് മുൻപിൽ. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. എൻഡിഎ രണ്ടാം സ്ഥാനത്ത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക