പത്ത് ജില്ലകളില്‍ ലീഡ് നിലനിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എറണാകുളം, വയനാണ് ഉള്‍പ്പെടെ നാല് ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം
തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് 356 വോട്ടിന്റെ ലീഡ്.പാലക്കാട്, നേമം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റം. എംഎം മണിക്ക് 3600 വോട്ടുകളുടെ ലീഡ്.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി യു.ഡി.എഫ് 483 വോട്ടിന് മുന്നിൽ.ആറൻമുളയിൽ വീണാ ജോർജ്ജ് 720 വോട്ടിന് മുന്നിൽ.
കഴിഞ്ഞ ദിവസം അന്തരിച്ച നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിന്റെ ലീഡ് ഉയരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെ പിന്തള്ളിക്കൊണ്ട് 354 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക