യുഡിഎഫ് സ്ഥാനാർഥി

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ; തൃത്താലയിൽ യുഡിഎഫ്  175 നു മുൻപിൽ

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ . തൃത്താലയിൽ യുഡിഎഫ്  175 ...

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

ആദ്യ ലീഡ് യുഡിഎഫിന്, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. പ്രത്യേക ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളിൽ ഒരു ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ധർമജനെ തടഞ്ഞത് ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ്. ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ബാലുശേരിയിലെ ...

ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് എതിരെ പരാതി, കേസെടുത്ത് പോലീസ്

ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് എതിരെ പരാതി, കേസെടുത്ത് പോലീസ്

ഡോ. പി സരിന് എതിരെ കേസ്. പാലക്കാട് ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ഡോ. പി സരിന് എതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തന്റെ ഔദ്യോഗിക ...

Latest News