മാണി സി കാപ്പൻ

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ; തൃത്താലയിൽ യുഡിഎഫ്  175 നു മുൻപിൽ

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ . തൃത്താലയിൽ യുഡിഎഫ്  175 ...

പാല മണ്ഡലത്തിൽ ആവശേം നിറച്ച് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

പാല മണ്ഡലത്തിൽ ആവശേം നിറച്ച് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പാലമണ്ഡലത്തിൽ ആവശേം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി

പാലയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി.സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് ...

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ്

സീറ്റ് വിഭജനത്തിൽ ധാരണയാകാതെ യുഡിഎഫ്, ചർച്ച ഇന്നും തുടരും

ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിൽ ചർച്ച ഇന്നും തുടരും. കേരള കോൺഗ്രസ് കഴിഞ്ഞ ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

മാണി സി കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി

മാണി സി കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. പ്രവാസി ...

അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ…  എവിടെ കേൾക്കാൻ ….!

അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ…  എവിടെ കേൾക്കാൻ ….!

പാലാ സീറ്റ് തർക്കത്തെ തുടർന്ന് യുഡിഎഫിലേക്ക് ചുവടുമാറിയിരിക്കുകയാണ് മാണി സി കാപ്പൻ. തുടർന്ന് ഇടതു മുന്നണിയിലെ നിരവധി നേതാക്കളാണ് കാപ്പനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ ...

യുഡിഎഫിലേക്കെന്ന മാണി കാപ്പന്റെ നിലപാട് എല്‍ഡിഎഫ് പ്രവര്‍ത്തകരോടുള്ള അനീതി;  യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് വ്യക്തമാണെന്ന് ശശീന്ദ്രന്‍

പാലായുടെ വികസനത്തിൽ ജോസ് കെ മാണി തടസം നിന്നു; വി എൻ വാസവനും ഇക്കാര്യത്തിൽ പങ്കുണ്ട്; മാണി സി കാപ്പൻ

കോട്ടയം : മുന്നണിമാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ തള്ളി മാണി സി കാപ്പൻ. തന്റെ നിലപാട് കേന്ദ്രത്തോട് വ്യക്തമാക്കി. ദേശീയ നേതൃത്വത്തെ കാര്യങ്ങൾ ...

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കും

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടതായി റിപ്പോർട്ട്. യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ...

‘മു​സ്‌​ലിം​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ക​ര്‍ സി പി എം’; മ​ന്ത്രി മ​ണി

‘കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്’: എം.എം മണി

മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആറു ...

പാലാ ഇടതോരം ചേരുന്നു

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കും: മാണി. സി. കാപ്പൻ

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി. നാളെ, മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം പവാർ-പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം ...

മാണി. സി. കാപ്പനെ കോൺ​ഗ്രസിലേയ്‌ക്ക് സ്വാ​ഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

മാണി. സി. കാപ്പനെ കോൺ​ഗ്രസിലേയ്‌ക്ക് സ്വാ​ഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

മാണി. സി. കാപ്പനെ കോൺ​ഗ്രസിലേയ്ക്ക് സ്വാ​ഗതം ചെയ്ത്  മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺ​ഗ്രസിൽ വന്നാൽ സന്തോഷമെന്നും മാണി. സി. കാപ്പൻ തയാറായാൽ പാലായിൽ കൈപ്പത്തി ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

മാണി സി കാപ്പൻ ഇടതുമുന്നണി വിടും; പ്രഖ്യാപനം വെള്ളിയാഴ്ച

ദില്ലി: മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. അന്തിമ തീരുമാനം ദേശീയ നേതൃത്വം വ്യക്തമാക്കുമെന്ന് മാണി സി കാപ്പൻ ...

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത് പാലാ സീറ്റിനെ ചൊല്ലിയുള്ള ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

ശരദ് പവാറുമായി മാണി സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്തും, ശേഷം നിർണായക തീരുമാനം

മാണി സി കാപ്പൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് പിന്നാലെ നിർണായക പ്രഖ്യാപനമുണ്ടാകും. എൻസിപിക്ക് പാലാ സീറ്റ് നൽകുന്നതിൽ ഇടതുമുന്നണി വിമുഖത കാട്ടുമ്പോൾ മാണി ...

പാലാ ഇടതോരം ചേരുന്നു

മാണി സി.കാപ്പൻ മുംബൈയിൽ; എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും

പാലാ എംഎൽഎ മാണി സി.കാപ്പൻ ഇന്ന് മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും. രാവിലെ 9 മണിക്ക് പവാറിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച. പാലായിൽ ജോസ് ...

പാലാ ഇടതോരം ചേരുന്നു

‘പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും’: പി ജെ ജോസഫ്

പാലായിലെ ഇടത് എം എൽ എ മാണി.സി.കാപ്പൻ യു ഡി എഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കാപ്പൻ തന്നെ യു ഡി എഫ് സ്ഥാനാർഥിയായി ...

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി;ഇടതു മുന്നണി വാതിൽ തുറന്നാൽ ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പൻ

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി . കേരള കോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണ്. ജന സ്വാധീനമുണ്ട്. തൽക്കാലം ഒറ്റയ്ക്കു നിൽക്കുമെന്നും അദ്ദേം പറഞ്ഞു. എന്നാൽ, ...

പാലാ ഇടതോരം ചേരുന്നു

മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

പാലായിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബാങ്ക്വറ്റ് ഹാളിൽ നടന്ന. ചടങ്ങിൽ ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

പാ​ലാ: മ​ന്ത്രി​യാ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന്  മാ​ണി സി ​കാ​പ്പ​ന്‍. മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. താ​ന്‍ അ​തി​നെ കു​റി​ച്ചൊ​ന്നും ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ എം മാണിയുടെ മരണത്തെ ...

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

പാലായിൽ വീണ്ടും മാണി. പക്ഷെ ഇത്തവണ കെ എം മാണിയല്ല മാണി സി കാപ്പൻ. 54 വർഷം കേരള കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം ഇത്തവണ എൽ ഡി ...

ബിജെപി ക്ക് പാലായിൽ വലിയ തിരിച്ചടി

ബിജെപി ക്ക് പാലായിൽ വലിയ തിരിച്ചടി

പതിനായിരം തികയ്ക്കാതെ എൻ ഹരി. ശബരിമല വിഷയവുമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയ ബി ജെ പി സ്ഥാനാർത്തിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സർക്കാരിന് എതിരെയുള്ള വികാരമായി തിരഞ്ഞെടുപ്പ് മാറുമെന്ന് ...

പാലാ ഇടതോരം ചേരുന്നു

കാപ്പന്റെ ലീഡ് നാലായിരം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4396 ആണ് ...

പാലാ ഇടതോരം ചേരുന്നു

7 പഞ്ചായത്തുകളിലും ലീഡ് നേടി മാണി സി കാപ്പൻ; പാലായിൽ ഇടത് തരംഗം

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. 7 പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 4236  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ട് പൂർത്തിയായി. 1965 ന്  മണ്ഡലം ...

പാലാ ഇടതോരം ചേരുന്നു

പാലാ ഇടതോരം ചേരുമോ ?

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. ആദ്യഅഞ്ചു  റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3346  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ട് പൂർത്തിയായി. 1965 ന്  മണ്ഡലം ...

പാലാ ഇടതോരം ചേരുന്നു

പാലാ ഇടതോരം ചേരുന്നു

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. ആദ്യ നാല്  റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3316  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ടിൽ എല്ലാ ബൂത്തുകളിലും കാപ്പൻ ...

പാലായില്‍ ഭേദപ്പെട്ട പോളിങ്‌; ആദ്യ മൂന്ന്‌മണിക്കൂറിൽ 19.3 ശതമാനം പോളിങ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ്‌ മൂന്ന്‌മണിക്കൂര്‍ പിന്നിടുമ്ബോള്‍ 19.3 ശതമാനം പേര്‍ വോട്ട്‌ ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ: പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാനല്ല അവസാനഘട്ട ശ്രമങ്ങളിലാണ്. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

പാലാ പോര് മുറുകുന്നു; ക്ഷണിക്കാതെ പ്രചരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം

പാലാ: പാലായിൽ കേരളാ കോൺഗ്രസ് തർക്കം മൂർച്ഛിച്ച് തന്നെ. ജോസഫ് പക്ഷം ഇടഞ്ഞു തന്നെ നിൽക്കുകയാണ്. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം കോട്ടയം ...

പാലായിലെ ഇടതുസ്ഥാനാർത്ഥിയെ ഇന്നറിയാം; മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

പാലായിലെ ഇടതുസ്ഥാനാർത്ഥിയെ ഇന്നറിയാം; മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

തിരുവന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയായി എൻ .സി.പി നേതാവ് മാണി സി കാപ്പൻ വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ...

Latest News