നാളെ തല മൊട്ടയടിക്കുമെന്ന് ഉടുംമ്പൻചോല യുഡിഎഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി .എംഎം മണിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ എം അഗസ്തി.
ഇ ശ്രീധരന്റെ ലീഡ് 3000 ത്തില്‍ നിന്നും 324 ആയി കുറഞ്ഞു. സുരേഷ് ഗോപിയുടെ ലീഡ് നില 3752 ആയി ഉയര്‍ന്നു.പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് 3323 ആയി കുറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക