കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു. മേലെ ചൊവ്വയിൽ പുലർച്ചെയാണ് അപകടം നടന്നത്. വാതക ചോർച്ചയില്ല. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺതിട്ടയിൽ ഇടിച്ചാണ്നിന്നത്.
പത്തു ദിവസം മുൻപാണ് അപകടം നടന്നതിന് 3 കിലോമീറ്റർ മാറി ചാലക്ക് ടാങ്കർ അപകടത്തിൽപ്പെട്ട് വാതക ചോർച്ചയുണ്ടായത്. വാഹനം മറിഞ്ഞു വീഴാത്തത് വൻ അപകടം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക