രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രിയാണ് വീണാ ജോർജ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക