സംസ്ഥാനത്ത് കോവിഡ് രോഗബാധ വർധിച്ചതോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്കൊഴികെ ഒന്നിനും പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വസ്ത്രങ്ങളും ആഭരണങ്ങളും ഓണ്‍ലൈന്‍ ആയോ ഹോം ഡെലിവറിയായോ നടത്താം. ഇതിനായി കടകൾ നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാനുള്ള അനുമതി നൽകി.
ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന് ചൈനീസ് വാക്സിന് ഫലപ്രദമാണെന്ന് ചൈനീസ് രോഗ നിയന്ത്രണ വിദഗ്ദ്ധന്
മാത്രമല്ല, വിവാഹ ആവശ്യങ്ങൾക്കായി ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചെലവഴിക്കാന്‍ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പൈനാപ്പിള്‍ തോട്ടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളികളെ പോലെ അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക