രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്.
‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘ഏമാന്മാരെ ഏമാന്മാരെ.. ‘എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം ഫേസ്ബുക്കിലൂടെ പാടുകയും ചെയ്തു.
https://www.facebook.com/100015910756367/videos/997398217467194/
പ്രതികരിക്കാൻ ഇവിടെ എഴുതുക