ഐഷ സുൽത്താന

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം

ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തിയ ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം. ചോദ്യം ചെയ്യലിനായി വ്യഴാഴ്ച രാവിലെ 10.30ന് വീണ്ടും ഹാജരാകണമെന്നാണ് നിർദേശം. കവരത്തി പോലീസ് ...

രാജ്യദ്രോഹ കേസ്; മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഐഷ സുൽത്താനയെ അന്വേഷണ സംഘം വിട്ടു

രാജ്യദ്രോഹ കേസ്; മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഐഷ സുൽത്താനയെ അന്വേഷണ സംഘം വിട്ടു

കവരത്തി: രാജ്യദ്രോഹ കേസിൽ പ്രതിചേര്‍ക്കപ്പെട്ട ഐഷ സുൽത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടു. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്. ഐഷയുടെ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ഐഷ സുൽത്താന ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും, നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്

ലക്ഷദ്വീപ് വിഷയത്തിൽ സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസിന് മുന്നിൽ ഹാജരാകും. വിഷയത്തിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ബയോവെപ്പൺ ...

‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടെ ഇവള്‍ടെ കൂടെ‘; ‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയറിച്ച് ഹരീഷ് പേരടി

‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടെ ഇവള്‍ടെ കൂടെ‘; ‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയറിച്ച് ഹരീഷ് പേരടി

രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്. ‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’ എന്ന് ...

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയാ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം; തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്…;  സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോവുകയാണെന്ന് തോമസ് ഐസക്

കൊച്ചി: ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സംവിധായിക ഐഷ സുൽത്താനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.  ഐഷ സുൽത്താന ഉയർത്തിയതിനേക്കാൾ രൂക്ഷമായ വിമർശനം പ്രഫുൽ പട്ടേൽ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ‘ബയോ വെപ്പൺ’ പദപ്രയോഗം, സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ലക്ഷദ്വീപ് വിഷയത്തിൽ നിരവധിപേർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയും വിഷയത്തിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഐഷ ...

‘രോ​ഗം തിരിച്ചറിയാനായില്ല, മതിയായ ചികിത്സ കിട്ടാതെ അച്ഛൻ മരിച്ചു’; ലക്ഷദ്വീപിൽ ആധുനിക ചികിത്സാ സംവിധാനം കൊണ്ടുവര‌ണം എന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന

‘രോ​ഗം തിരിച്ചറിയാനായില്ല, മതിയായ ചികിത്സ കിട്ടാതെ അച്ഛൻ മരിച്ചു’; ലക്ഷദ്വീപിൽ ആധുനിക ചികിത്സാ സംവിധാനം കൊണ്ടുവര‌ണം എന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന

ലക്ഷദ്വീപിൽ ആധുനിക ചികിത്സാ സംവിധാനം കൊണ്ടുവര‌ണം എന്ന ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും നിവേദനം നൽകി സഹസംവിധായിക ഐഷ സുൽത്താന. മികച്ച ആശുപത്രി ഇല്ലാത്തതിനാൽ ...

Latest News